Shathrughnan

Shathrughnan

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍.

1947ല്‍ കോഴിക്കോട് വെങ്ങാലില്‍ ജനനം. ശത്രുഘ്‌നന്‍  1976 മുതല്‍ 1988 വരെ അബുദാബിയിലും മസ്‌ക്കറ്റിലും ജോലി. കുറച്ചുകാലം മാതൃ‘ൂമി വാരികയുടെ സബ് എഡിറ്ററായിരുന്നു. 

പ്രധാന കൃതികള്‍: ആകാശത്തിന്റെ മൗനം, സമാന്തരങ്ങള്‍ (കഥ), ഏതോ ഒരു ദിവസം, 

അനാമിക (നോവല്‍), സത്യ‘ാമ, ഒരു ജന്മം കൂടി, മായാമുരളി, കാനാചേച്ചിയുടെ പാദസരം (വിവര്‍ത്തനം). 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ല‘ിച്ചിട്ടുണ്ട്.

വിലാസം: നമ്പര്‍ 2-എ, ഐശ്വര്യ അപ്പാര്‍ട്ട്‌മെന്റ്‌സ്, 

ഐ.എം.എ. ഹാള്‍ റോഡ്, കോഴിക്കോട് - 11. 





Grid View:
-15%
Quickview

Kathanavakam-Malayalathinte Ishta Kathakal - Sathrughnan

₹98.00 ₹115.00

A part of Kathanavakamജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആവിഷ്കരിക്കുന്നു. പ്രവാസജീവിതത്തിന്റെ സംഘർഷങ്ങൾ. പ്രണയവും മോഹവും അനുഭൂതികളും നിറയുന്ന കഥകൾ. ഒരു കാലഘട്ടത്തിൽ മലയാള കഥാസാഹിത്യത്തിലെ ആഖ്യാനതന്ത്രങ്ങളെ സൂക്ഷ്മമായി വരച്ചെടുത്ത കഥകൾ. സ്വത്വത്തിന്റെ തീക്ഷണതയിൽ പകർന്നാടുന്ന ഹൃദയപ്രകാശങ്ങൾ...

Out Of Stock
-15%
Quickview

Swapnasoudham Sakshi

₹51.00 ₹60.00

Author:Shathrughnanയൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റി..

Showing 1 to 2 of 2 (1 Pages)