Shibu S B

ഷിബു. എസ് ബി
കണ്ണൂർ ജില്ലയിലെ പാലയോട് എന്ന ഗ്രാമത്തിൽ വളർന്നു. അച്ഛൻ കെ ബാലകൃഷ്ണൻ മാസ്റ്റർ , അമ്മ പി കെ സാവിത്രി ടീച്ചർ .പാലയോട് ,കീഴല്ലൂർ പ്രൈമറി സ്കൂളുകൾ , വേങ്ങാട് ഗവഃ ഹൈസ്ക്കൂൾ , നിർമ്മലഗിരി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു . കോട്ടയം രാജീവ് ഗാന്ധി ഇന്സ്ടിട്യൂട് ഓഫ്
Irulmaalangalude Ullam
ഇരൾമാളങ്ങളുടെ ഉള്ളംഷിബു എസ്.ബി.ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതൽക്കൂട്ടാണ്. കഥകളിൽ കഥകൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.സമീപകാലത്ത് നമ്മൾ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനിൽ അടിച്ചേൽപ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാൽ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.ജ്യോ..