Sindhubhairavi

Anomie
അനോമി സിന്ധുഭൈരവി വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കപ്പുറം സ്ത്രൈണ ജീവിതങ്ങൾക്ക് പുതുമുഖവും നവബോധവും ലഭിച്ചെങ്കിൽ എന്ന ആഗ്രഹത്തിന്റെ ആവിഷ്കാരങ്ങളാണീ കഥാസമാഹാരം. സാമൂഹികപ്രതിബദ്ധത എഴുത്തിന്റെ കാതലായി കരുതുന്ന ഒരു എഴുത്തുകാരിയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്ന സ്‌മൃദ്ധിയുടെ മുനകളിൽ നിന്നാണീ കഥകളുടെ പിറവി. വ്യത്യസ്തവു..
Mizhiyoottu
മിഴിയൂട്ട്സിന്ധുഭൈരവസൂക്ഷ്മമായ ദര്‍ശനത്താല്‍ വൈയക്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അനീതിയോട് കലഹിക്കുന്ന മൊഴിയഴകുകളാണ് ഈ കാവ്യസമാഹാരം. കാലത്തോട് സംവദിച്ചുകൊണ്ടേയിരിക്കുക എന്നത് എഴുത്തിന്‍റെ കാതലായിരിക്കെ, അത് തന്‍റെ നിയോഗമാണെന്ന് ഈ കവി തിരിച്ചറയുന്നു. പെണ്ണിന്‍റെ ഉള്ളിനെ ഉണര്‍ത്താനുള്ള ശക്തി അവളില്‍ തന്നെ നിക്ഷിപ്തമാണ് എന്ന ജ്ഞാനമുദ്രയും സാമൂഹ..
Kanalurangumidangal
കനലുറങ്ങുമിടങ്ങൾസിന്ധുഭൈരവിജീവിതത്തിന്റെ കനൽ കെടാത്ത ഇടങ്ങളെ തന്റെ തിരിച്ചറിവുകളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന 13 കഥകളുടെ സമാഹാരമാണ് സിന്ധുഭൈരവിയുടെ കനലുറങ്ങുമിടങ്ങൾ. കുടുംബബന്ധങ്ങളുടെ ശക്തിയും സൗന്ദര്യവും ആവിഷ്‌കരിക്കുന്നു. സ്ത്രീവിരുദ്ധത, മതമൗലികവാദം, വിശ്വമാനവികത തുടങ്ങി സമകാലസമൂഹത്തിന്റെ അടരുകളിലൂടെ സിന്ധു കടന്നുപോകുന്നു...
-33x47.jpg)
-33x47.jpg)






