Sr Dr Isabel

സി.ഡോ.ഇസബെല്‍

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ  പാവനാത്മാ പ്രോവിന്‍സിലെ അംഗം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് മുന്‍പ്രിന്‍സിപ്പലും കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രത്തില്‍ ങടര,ങജവശഹ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ങഇഅ,ജവഉ ബിരുദവുമുണ്ട്. 'ഓര്‍മ്മകളിലെ സെന്റ് ജോസഫ്‌സ്'എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്.

Ph: 9995459240, 9656336356 
Email: lissyantop@gmail.com, sisterisabelchf@gmail.com

Grid View:
-20%
Quickview

Aathmaspandanangal

₹80.00 ₹100.00

Book by Sr. Dr. Isabel വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത വാങ്മയചിത്രങ്ങള്‍ ഈ കൃതിയില്‍ ദര്‍ശിക്കാം. തീര്‍ത്ഥാടകരാവുക!!!..

Showing 1 to 1 of 1 (1 Pages)