Sree Narayana Guru

Aathmopadesasathakam Sreenarayanaguru
ആത്മോപദേശശതകം എന്ന കാവ്യത്തോടപ്പം ദാർശനിക വ്യവഹാരങ്ങൾ , സങ്കീർണമായ വേദപ്പൊരുളുകൾ. സാധാരണക്കാരനു ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവിധം വ്യാഖ്യാനിക്കുന്ന പുസ്തകം.സത്തും അസ്സതും, സത്യവും മിഥ്യയും നിത്യവും അനിത്യവും തമ്മിൽവേർ തിരിച്ചറിയാനുള്ള വിവേകം ദൈനംദിന ജീവിതത്തിലും ആത്മീയ കാര്യത്തിലും പ്രാധാന്യമുള്ളതാകുന്നു.ആത്മജ്ഞാനവിഷയത്തിൽ കൃത്യതയും സൂക്ഷ്മതയു..
Athmopadesasatakam
A book by Sreenarayanaguruഅനുവർത്തനം: കെ. ജയകുമാർ "വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു ജിജ്ഞാസുവിന്റെ അനുവർത്തനം! ശ്രീ ജയകുമാറിൽ നിന്ന് ഇമ്മാതിരി ഇനിയും അനുവർത്തനങ്ങൾ മാത്രമല്ല സ്വന്തമായ 'വർത്തന'ങ്ങൾ തന്നെ കൈരളിക്കു ലഭിക്കുമാറാകട്ടെ എന്ന് ..
Daivadasakam
A Book by Sreenarayanaguruനാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നു വന്നത്. 'അഹം ബ്രഹ്മാസ്മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം ..





