Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
07:30
+91 858-9095304
×
Chat with Us

Sreejith Moothedath

Sreejith Moothedath

ശ്രീജിത്ത് മൂത്തേടത്ത്

1978ല്‍ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ഭൂമിവാതുക്കല്‍ എന്ന സ്ഥലത്ത് ജനനം.

അച്ഛന്‍: പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍. അ ഒ.കെ. നളിനി.

വിദ്യാഭ്യാസം: ഭൂമിവാതുക്കല്‍ എല്‍.പി. സ്‌കൂള്‍, വെള്ളിയോട് ഗവണ്‍മെന്റ ് യു.പി. സ്‌കൂള്‍, വാണിമേല്‍ ക്രസന്റ ്ഹൈസ്‌കൂള്‍. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിഗോഹട്ടി യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി.

പുരസ്‌കാരങ്ങള്‍: 2025 ല്‍കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (ബാലസാഹിത്യം), 2025ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, തപസ്യ ദുര്‍ഗാദത്ത പുരസ്‌കാരം, അങ്കണം  കഥാപുരസ്‌കാരം, കൊടുങ്ങല്ലൂര്‍ ബാലസാഹിത്യ സമിതിയുടെ ശാസ്ത്രസാഹിത്യപുരസ്‌കാരം,

സരോവരം ബുക്‌സ് ബാലസാഹിത്യപുരസ്‌കാരം.

ജാലകങ്ങള്‍, കൂറ, ആന അനാട്ടമി (കഥകള്‍),

ഭൂമിവാതുക്കല്‍ സൂര്യോദയം, നയന്മൊനി, നിണവഴിയിലെ

നിഴലുകള്‍, പാലറ്റ് (നോവല്‍) തുടങ്ങിയ കൃതികള്‍.

ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അധ്യാപകന്‍.

Email: sreejithmoothadath@gmail.com

 


Grid View:
-15%

Suvarnapuriyile Minnaminungukal സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ

₹153.00 ₹180.00

സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ ശ്രീജിത്ത് മൂത്തേടത്ത്  വ്യത്യസ്ത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന കഥ. മരങ്ങളും നദികളും മലകളും ജീവജാലങ്ങളും കൊണ്ട് രൂപപ്പെട്ട അത്ഭുതലോകമായ ഭൂമിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ജനിപ്പിക്കുന്ന പുസ്തകം. ഈ ലോകത്ത് നിന്നും മൺമറഞ്ഞു പോയവർ ഭൂമിയുടെ ദയനീയ മാറ്റങ്ങൾ കണ്ട് ആശങ്..

-15%

Chakkarapadam

₹162.00 ₹190.00

A Novel by Sreejith Moothedath  ,  പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ...

-15%

African Thumbikal

₹111.00 ₹130.00

A book By Sreejith Moothedath  , പ്രാക്തനകാലത്തിന്റെ നിഗൂഢലിപികളുടെ ലോകത്ത്, ആഫ്രിക്കന്‍ തുമ്പികളുടെ ഇടയില്‍, ചരിത്രത്തിന്റെ മഹാദ്ഭുതങ്ങള്‍ക്ക് സാക്ഷിയാകുന്ന ഒരു സ്‌കൂള്‍ മാസ്റ്ററുടെയും കുട്ടികളുടെയും കഥ. സൂര്യദേവനാല്‍ ശപിക്കപ്പെട്ട തുമ്പികള്‍. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാത്ത മായികലോകത്തേക്ക് സമകാലിക യാഥാര്‍ത്ഥ്യങ്ങളെ സന്നിവേശിച്ചുകൊണ്ടുള്..

Out Of Stock
-15%

Kuruvikalude Lokam

₹72.00 ₹85.00

Book By Sreejith Moothedath ദയാലുവാണ് മണിക്കുട്ടൻ. കുരുവിലോകത്തിന്റെ അദ്ഭുതക്കാഴ്ചകൾ കാണിക്കാൻ കുഞ്ഞുക്കുരുവി അവനെ കൊണ്ടുപോകുന്നു. കുരുവിയും മണിക്കുട്ടനും തമ്മിലുള്ള സ്നേഹസൗഹാർദ്രമായ കഥ...

Showing 1 to 4 of 4 (1 Pages)