Sreekumaran Thampi

Ente Hridayaragangal
Book by Sreekumaran thampi , സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം . ആദ്ധ്യാൽമിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി .അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ . ശ്രീവിദ്യ എന്ന ജീനിയസ് , തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ .ഗീതയിലെ മൂന്ന് മുത്തുകൾ , പൂന്താനം , ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ..
P Bhaskarante Kavyamudrakal
Author : Sreekumaran Thampiചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്‌ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്. ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില്‍ ഭാസ്‌ക്കരന്റെ തൂലിക വഹിച്ച പങ്ക് നി..



