Sreevilasam Mohankumar

Sreevilasam Mohankumar

ശീവിലാസം മോഹന്‍കുമാര്‍

കായംകുളം ദേശത്തിനകം ശ്രീവിലാസത്തില്‍ 1952ല്‍ ജനനം. അച്ഛന്‍: സി.എന്‍. ഗോപാലന്‍ നായര്‍. അമ്മ: ജി. ഗൗരിയമ്മ. കൊയ്പ്പള്ളികാരായ്മ ഹൈസ്‌കൂള്‍, കായംകുളം എം.എസ്.എം. കോളേജ്, പന്തളം എന്‍.എസ്.എസ്. കോളേജ്, പന്തളം ബി.എഡ്. കോളേജ് എന്നിവിടങ്ങളില്‍ പഠനം. പ്രൈവറ്റായി എം.എ. ബിരുദം നേടി. 1971ല്‍ മാതൃഭൂമിയുടെ 'യുവരശ്മി'യില്‍ ആദ്യ രചനകള്‍ അച്ചടിച്ചുവന്നു. പുള്ളിക്കണക്ക് എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ചു.

കൃതികള്‍: സൗഹൃദവനം, എലിയും നിധിയും (ബാലനോവലുകള്‍), പൂമൊട്ടുകള്‍ (ബാലകവിതകള്‍), അമ്മ (പുനരാഖ്യാനം), വിദ്യാഭ്യാസവും ലോകസമാധാനവും (ലേഖന സമാഹാരം).Grid View:
Out Of Stock
-25%
Quickview

Meenuvum Paristhithi Clubbum

₹64.00 ₹85.00

Book By little Greenസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്   പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ്  ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കു..

Showing 1 to 1 of 1 (1 Pages)