Sukumar Azheecode

Sahithyavum Rashtreeyavum
Book by Sukumar AzheeKode എഴുത്തുകാരന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് � എഴുത്ത്� എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം . ആത്മസ്പര്‍ശമുള്ള രചനയെ അതില്ലാത്തതില്‍ നിന്ന് വേര്‍തിരിച്ചെടുക്കലിനെയാണ് വിമര്‍ശനം എന്നു പറയുന്നത് . ഇതും വളരെ ക്ലേശകരമായ ..
Therenjedutha Prabandhangal - Sukumar Azheekode
Book by Balachandran Vadakkedathസുകുമാര്‍ അഴീക്കോടിന്റെ സാഹിത്യജീവിതത്തിലെ കനപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകം. നിരൂപണത്തിന്റെ ദര്‍ശനവും കാഴ്ചപ്പാടുകളുമാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അധ്യാപകനായും വാഗ്മിയായും എഴുത്തുകാരനായും ജീവിതം മുഴുവന്‍ നിറഞ്ഞുനിന്ന അഴീക്കോടിനുള്ള ശ്രേഷ്ംമായ ഒരു ഓര്‍മ്മകൂടിയാണ് ഈ ഗ്രന്ഥം...


