Sukumaran V Poonkunnam

സുകുമാരന്‍ വി. പൂങ്കുന്നം
1949ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. അച്ഛന്‍: ഗോപാലന്‍ നായർ . അമ്മ: കാര്‍ത്ത്യായനി അമ്മ.
1982 വരെ പതിനഞ്ച് വര്‍ഷം എയര്‍ഫോഴ്‌സില്‍ ടെക്‌നീഷ്യനായിരുന്നു.
പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിൽ ഹെഡ് കാഷ്യർ ആയിരിക്കെ 2009ല്‍ വിരമിച്ചു.
കൃതികള്‍: ഇടവഴി, ഇന്ദ്രനീലക്കണ്ണ്, ഇന്ദ്രധനുസ്സ ്, ഇന്ദുഗോപങ്ങള്‍, ഇനിയെന്നും അമ്മയും
എന്നോടൊപ്പം, ഇതൊരു ചെറിയ തെറ്റ് (കഥകൾ), ഇനിയും നിള ഒഴുകും (നോവൽ).
2024ലെ അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ തൂലിക പുരസ്‌കാരത്തില്‍ ചെറുകഥാ മത്സരത്തിൽ
ഒന്നാം സമ്മാനര്‍ഹനായി. ഓള്‍ ഇന്ത്യ ബാങ്ക് അസോസ്സിയേഷന്‍ ബാങ്ക് ജീവനക്കാര്‍ക്കും
പൊതുജനങ്ങള്‍ക്കുമായി നടത്തിയ കലാമത്സരങ്ങളിൽ മിനിക്കഥയ്ക്ക് ഒന്നാം സമ്മാനാര്‍ഹനായി.
Urumpukal ഉറുമ്പുകൾ
ഉറുമ്പുകൾ സുകുമാരന്‍ വി. പൂങ്കുന്നംഒത്തൊരുമയുടെയും കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിൻ്റെയും പ്രതീകങ്ങളായ ഉറുമ്പുകളെ പിന്തുടർന്ന് സൗഹൃദക്കൂട്ടായ്‌മയിലെ ഉറുമ്പുഗവേഷകനായ അദ്ധ്യാപകനും കുട്ടികളും ചെന്നെത്തിയത് എവിടേക്കായിരുന്നു എന്ന രഹസ്യത്തിന്റെ താക്കോൽ തുറക്കുന്ന ത്രില്ലർ പോലെ രസകരമായ രചന. അവരുടെ സഞ്ചാരപഥത്തിൽ കണ്ടെത്തുന്നത് കള്ളക്കടത്തിന്റ..


