Sunilkumar K.N.

സുനില്‍കുമാര്‍ കെ.എന്‍.
കോഴിക്കോട് സ്വദേശി.കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.ഇപ്പോള്‍ മുംബൈയില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്ബാങ്കില്‍ ജോലി.
ഭാര്യ: സുമ. മക്കള്‍: ഭരത്, ആര്യന്‍.
മേല്‍വിലാസം: 1106-ഡാഫോഡില്‍, നീലകണ്ഠ് ഗാര്‍ഡന്‍സ്,
ദേവനാര്‍, ചെമ്പൂര്‍, മുംബൈ - 400088
Ezhimalayute Thazhvarangal
Sunilkumar K.N. മഹാകാലങ്ങളുടേ ആഖ്യാനങ്ങളാകുന്ന ഇതിഹാസങ്ങളുമായി തോളുരുമിനില്‍ക്കുന്ന ഒരു നോവലാണിത് കാലത്തിലൂടെ മനുഷ്യരും മനുഷ്യരിലൂടെ കാലവും രൂപമെടുക്കുന്ന ചരിത്രത്തിന്റെ വിശാലവീഥികളിലൂടെ നടക്കുന്ന ഈനോവല്‍ "കുഞ്ഞിമംഗലം" എന്ന ഒരു ചെറുഗ്രമത്തിന്റെ ജീവിതത്തെ വാക്കുകളിലൂടെ അനശ്വരമാക്കുന്നതോടൊപ്പം ഗ്രാമജീവിതത്തിന്റെ താളുകള്‍ ഓരോന്നായി പരിശോധിക്കുകയും അതി..

