Suresh Sreekandan

Suresh Sreekandan

സുരേഷ് ശ്രീകണ്ഠേശ്വരത്ത്

1968-ല്‍ എളവൂരില്‍ ജനനം.പിതാവ്: പരമേശ്വര വാര്യര്‍, മാതാവ്: എസ്.എസ്.രാധ.കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍.ഇക്കണോമിക്സില്‍ ബിരുദം.ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.ജേര്‍ണലിസത്തില്‍ പി.ജി.ഡിപ്ളോമ.

ലേബര്‍ ഇന്ത്യ പ്രസിദ്ധീകരണത്തില്‍ സബ് എഡിറ്ററായുംനെറ്റിക്കാടന്‍ പബ്ളിക്കേഷനില്‍ എഡിറ്ററായും,തൃശൂര്‍, കൊച്ചി ആകാശവാണി നിലയങ്ങളില്‍അനൗണ്‍സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ആലീസ് അത്ഭുത ലോകത്തില്‍, സ്കൂള്‍ബസ് (5 സീരീസ്),ബ്രിട്ടാനിക്ക എന്‍സൈക്ളോപീഡിയ (വിവര്‍ത്തനം). ആനുകാലികങ്ങളില്‍ കവിത, ലേഖനം എന്നിവ എഴുതുന്നു. ഓഡിയോ സിഡികള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.

ഭാര്യ : അനിത കെ.കെ

മക്കള്‍ : ശ്രീഹരി, ഹരിപ്രിയ

വിലാസം : ശ്രീകണ്ഠേശ്വരത്ത്, എളവൂര്‍, അങ്കമാലി

e-mail : spsreek@gmail.com


Grid View:
-20%
Quickview

Mahathma Gandhi- Theerthatakante Padamudrakal

₹80.00 ₹100.00

Author : Suresh Sreekandan ,   ലോകമെമ്പാടും അറിയപ്പെടുന്ന ഉന്നത വ്യക്തികളുടെ നിരയിലാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം. കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രചോദനമേകുന്ന ഒരു മഹാവ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. സരളമായ ജീവിതശൈലികൊണ്ടും എളിമകൊണ്ടും തന്‍റെ സുപ്രസിദ്ധമായ അഹിംസാ സിദ്ധാന്തം കൊണ്ടും അദ്ദേഹം ചരിത്രത്തില്‍ സമാദരണീയനായി. ഗാന്ധിജിയുടെ കഥ കുട്ടി..

Out Of Stock
-20%
Quickview

Sreebudhan

₹100.00 ₹125.00

by Suresh Sreekandeswarath  ,  സമാനതയുള്ള വിശുദ്ധഗ്രന്ഥമെന്ന് വിവേകാനന്ദനാല് പ്രകീര്ത്തിക്കപ്പെട്ട രചന.||അശ്വഘോഷന്റെ ‘ശ്രീബുദ്ധചരിതം’ എന്ന കൃതിയെ|അടിസ്ഥാനപ്പെടുത്തി രചിച്ച വിശ്വവിഖ്യാത ഗ്രന്ഥം. ഗീതയോടും ഖുറാനോടും ബൈബിളിനോടും|സ്വതന്ത്ര ഗദ്യപരിഭാഷ: ശൂരനാട് രവി..

Showing 1 to 2 of 2 (1 Pages)