Susmesh Chandroth

സുസ്‌മേഷ് ചന്ത്രോത്ത്
1977 ഏപ്രില്‍ ഒന്നിന് ജനനം. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ 'യുവപുരസ്‌കാര്‍' ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. കഥകള്‍ക്ക് പരിഭാഷകളും പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസം.
ഇ-മെയില്‍ ; susmeshchandroth. d@gmail. com
Mathangavithukalude Vilapavum mattu Kathakalum
മത്തങ്ങാവിത്തുകളുടെ വിലാപവുംമറ്റു കഥകളുംസുസ്‌മേഷ് ചന്ത്രോത്ത് ജീവിതത്തിന്റെ ആഴമേറിയ പൊരുളുകൾ അന്വേഷിക്കുന്ന സാഹിത്യരചനകൾ. ഏകാന്തനിശ്ശബ്ദതയിൽ ഊന്നുന്ന ലയാത്മകമായ ഭാവന. കഥയുടെ രഹസ്യവാതിലുകൾ തുറന്ന്, വായനയുടെ ഇടനാഴിയിലൂടെ മാറുന്ന ലോകത്തോടൊപ്പം നീങ്ങുന്ന ഋതുബോധം. നിഗുഢമായ സൗന്ദര്യവും ഗാഢമായ പ്രണയവും അലയടിക്കുന്ന രചനകൾ...
Kathanavakam-Malayalathinte Ishta Kathakal - Susmesh Chandroth
A part of Kathanavakamജീവിതത്തിന്റെ ആഴമേറിയ പൊരുളുകൾ അന്വേഷിക്കുന്ന സാഹിത്യ രചനകൾ. ഏകാന്ത നിശബ്ദതയിൽ ഊന്നുന്ന ലയാത്മകമായ ഭാവന. കഥയുടെ രഹസ്യ വാതിലുകൾ തുറന്ന്, വായനയുടെ ഇടനാഴിയിലൂടെ മാറുന്ന ലോകത്തോടൊപ്പം നീങ്ങുന്ന ഋതുബോധം. നിഗൂഢമായ സൗന്ദര്യവും ഗാഢമായ പ്രണയവും അലയടിക്കുന്ന രചനകൾ...



