Syamlal

Syamlal

ശ്യാംലാല്‍ ദിവാകരന്‍

കടയ്ക്കാവൂര്‍ വാഴവിള വീട്ടില്‍ ദിവാകരന്റേയും കിളിമാനൂര്‍ തുമ്പോട്ട് പുത്തന്‍ വീട്ടില്‍ 

ഓമനയുടേയും മകനായി 1971ല്‍ ജനനം. വിദ്യാഭ്യാസം: കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹൈസ്‌ക്കൂള്‍, കടയ്ക്കാവൂര്‍ സേതു പാര്‍വ്വതീ ഭായി ഹൈസ്‌ക്കൂള്‍. ചരിത്രത്തില്‍ ബിരുദം. പൂനൈ സിംബയോസിസില്‍ നിന്ന് പേഴ്‌സണല്‍ മാനേജ്‌മെന്റില്‍  മാസ്‌റ്റേഴ്‌സ് ഡിപ്ലോമ. ഇന്ത്യന്‍ നേവിയില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ പതിനഞ്ച് വര്‍ഷം സേവനം. ഇപ്പോള്‍ മര്‍ച്ചന്റ് നേവിയില്‍ ഇലക്‌ട്രോ ടെക്‌നിക്കല്‍ ആഫീസറായി ജോലി നോക്കുന്നു.

ഭാര്യ: മഞ്ജു. മക്കള്‍: ദിവാക് ശ്യാംലാല്‍, ദിയാ ശ്യംലാല്‍.

ഇതര കൃതികള്‍: ഓര്‍മ്മയുടെ ഇടനാഴി, നിലയ്ക്കാത്ത നിലവിളികള്‍.

വിലാസം: ആമ്പാടി, ശാര്‍ക്കര റോഡ്, 

ചിറയിന്‍കീഴ് പി.ഒ, തിരുവനന്തപുരം - 695304

ഫോണ്‍: 8943736151



Grid View:
-15%
Quickview

Niyogam

₹162.00 ₹190.00

Book by Syamlal ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ . കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ് . അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്..

Showing 1 to 1 of 1 (1 Pages)