T.V.Kochuvava

ടി.വി. കൊച്ചുബാവ
കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍.1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനനം.കേരള സാഹിത്യ അക്കാദമി
അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, അങ്കണം അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്
എന്നിവ ല'ിച്ചിട്ടുണ്ട്. 1999ല്‍ അന്തരിച്ചു.
പ്രധാന കൃതികള്‍ : സൂചിക്കുഴയില്‍ ഒരു യാക്കോബ്, ഇറച്ചിയും കുന്തിരിക്കവും, വൃദ്ധസദനം, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക്, ജാതകം.
Vrudhapuranam
Author:T.V.Kochuvavaഅന്നു പാതിരാവില്‍ കുടുംബക്കാരെല്ലാം നെല്ലറയില്‍നിന്നൊരു നിലവിളി കേട്ടു. ''വെള്ളം തായോ...'' ആരും ചെന്നില്ല. പിന്നെയും അതുയര്‍ന്നു. വല്യമ്മായി പ്‌രാകി... ''മൂത്രം മുള്ളിക്കുടിക്കാന്‍ പറ അകൃതത്തിനോട്'' ദീര്‍ഘനിശ്വാസത്തോടെ തെല്ലിട കൊച്ചുബാവ നിര്‍ത്തുന്നു: അതു വല്യമ്മാവന്‍ കേട്ടോ? അറിഞ്ഞുകൂടാ. അല്ലെങ്കില്‍ത്തന്നെ ..
Upajanmam
Author:T.V.Kochuvavaഉസ്താദ്- കുട്ടികള്‍ക്കിഷ്ടതോഴന്‍, ജീവാത്മാക്കള്‍ക്കും പരേതാത്മാക്കള്‍ക്കുമിടയില്‍ കരുണയും നന്മയും ജീവിതനിയോഗമാക്കിയവന്‍. നിലാവ് ചാറുന്ന മീസാന്‍ കല്ലുകള്‍ക്ക് താഴെ കബറിടങ്ങളിലും ഭൂതങ്ങള്‍ വാഴുന്ന വട്ടക്കല്ലിലും ദേശങ്ങളിലെ ജനപഥങ്ങളിലും വെളിച്ചമായി ഒഴുകിനടക്കുന്നവന്‍. സവിശേഷമായ ഒരു ഉപജന്മം വീണുകിട്ടിയിട്ടും തിന്മയുടെ മഹാസാഗരത്തില്‍..