Thikkodiyan

Madakkayathra
മടക്കയാത്ര തിക്കോടിയന്‍പോയകാലത്തിലൂടെയുള്ള കഥാനായകന്റെ യാത്രയും തിരനോട്ടവുമാണ് പ്രശസ്ത എഴുത്തുകാരന്‍ ആയ തിക്കോടിയന്റെ ഈ നോവല്‍. കൂട്ടുകാരനുമൊത്തു ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ പഴയ ഗ്രാമീണജീവിതത്തിന്റെ നിര്‍മ്മലതകളും തറവാടുകളുടെ ശൈഥില്യവും രാഷ്ട്രീയമായ ഔന്നത്യത്തിന്റെ ചിന്തകളും ഒഴുകിവരുന്നുണ്ട്. നാം ഒന്നും നേടിയില്ലല്ലോ, എന്ത് മധുരമാണ് ഓര്‍മ്..
Thalappizha
Book by Thikodiyan , കടന്നുപോയ ഒരു കാലത്തിന്റെ സാമൂഹിക പരിസരം അവതരിപ്പിക്കുന്ന നോവൽ .വിയർപ്പും വിശപ്പും ദാഹവും കൊതിയും നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ ഓർമ്മ.സാഹചര്യങ്ങൾ വഴിതെറ്റിക്കുന്ന മിടുക്കനായ ഒരു പയ്യന്റെ നടക്കുന്ന അനുഭവങ്ങൾ...
Manjuthulli
Manjthulli Written by Thikkodiyan , രണ്ടാനമ്മയുടെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാനായി തെരുവിലെത്തുന്നു. അഭയത്തിനായി ഒടുവിലെത്തുന്നിടം സ്വന്തം അമ്മയുടെ മടിത്തട്ടാണെന്നറിയുന്ന ദിവസം നിശ്ശബ്ദനായിപ്പോകുന്നു. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥയാണ് വിഖ്യാത എഴുത്തുകാരനായ തിക്കോടിയന്‍ സമൂഹത്തോട് പറയുന്നത്...






