Thomas George Santhinagar

Thomas George Santhinagar

തോമസ് ജോര്‍ജ് ശാന്തിനഗര്‍

കഥാകൃത്ത്, കവി, വിവര്‍ത്തകന്‍. 1942ല്‍ തിരുവനന്തപുരത്ത് ജനനം. കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലും യു.എ.ഇയിലും 

ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ചീഫ് എന്‍ജിനീയറായിരുന്നു. ഇപ്പോള്‍ മുഴുവന്‍സമയ സാഹിത്യസപര്യ.

കൃതികള്‍: ആരോ പേരു ചൊല്ലി വിളിക്കുന്നു (കവിത), 

കലാപം (ശശി തരൂര്‍), അതിരുകളില്ലാത്ത ഇന്ത്യ (ഗുര്‍ചരണ്‍ദാസ്), ആത്മവിദ്യ (എല്‍. റോണ്‍ ഹബ്ബാര്‍ഡ്) അളവുകളും തൂക്കങ്ങളും (യോസഫ് റോത്ത്) എന്നിവയുടെ വിവര്‍ത്തനങ്ങള്‍. കെ.പി. അപ്പന്റെ 'ചരിത്ര അഗാധമാക്കിയ ഗുരു' ഇംഗ്ലീഷിലേക്ക്.

മേല്‍വിലാസം: 40, ശാന്തിനഗര്‍, പ്രസ് റോഡ്, 

തിരുവനന്തപുരം - 695 001



Grid View:
-50%
Quickview

Oru Nizhalinu Enthu Cheyyan Kazhiyum?

₹35.00 ₹70.00

Author:Thomas George Santhinagarഅന്ധന് കാഴ്ച നല്‍കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്‍മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്‍ണതയെ അതിന്റെ തനിമയില്‍, മനസ്സില്‍ തുളച്..

Showing 1 to 1 of 1 (1 Pages)