Toms

Toms

ടോംസ് (തോമസ് രൻജിത്ത്‌ )
പുത്തൻ ചിറയിൽ  ജനനം. കോഴിക്കോട്  മെഡിക്കൽ
കോളേജിണ്‍ നിന്ന്   ബിരുദവും ബാംഗ്ളൂർ സെന്റ് ജോൺസിൽ നിന്ന്  ബിരുദാനഗ്ലര ബിരുദവും. 2012 മുതണ്‍ എറണാകുളസ്ഥ് CIMAR ആശുപത്രിയിണ്‍ ശിശുരോഗവിദഗ്ധനായി ജോലി ചെയ്യുന്നു
മെയിൽ : toms.thomas.ranjit@gmail.com


Grid View:
-15%
Quickview

Medivazhipadu Athijanithakam

₹349.00 ₹410.00

മെഡിവഴിപാട് - അതിജനിതകം ടോംസ്"ഒന്നു ഞാന്‍ ഉറപ്പു തരാം. തോമസിന്‍റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് 'ഇങ്ങനെയും കാണാമല്ലോ' എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. അങ്ങനെയാവണം ഈ പുസ്തകം സാര്‍ത്ഥകമാവുന്നത്."  - വി.കെ. ശ്രീരാമന്‍"മെഡിവഴിപാട് എന്ന ഈ ഓര്‍മ്മക്കുറിപ്പടികളില്‍ ഓരോ പുറത്തി..

Showing 1 to 1 of 1 (1 Pages)