Toshma Biju Varghese

Toshma Biju Varghese

കാളാംപറമ്പില്‍ കെ.പി. വര്‍ക്കിയുടെയും ആനിയുടെയും മൂന്നാമത്തെ മകളായി കാലടിയില്‍ ജനനം. കാലടി അനിത വിദ്യാലയം, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കോയമ്പത്തൂര്‍ അവിനാശ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കന്യക ദ്വൈവാരികയുടെ മാനേജിങ് എഡിറ്റര്‍. മംഗളം വാരിക, കന്യക ദ്വൈവാരിക എന്നിവയില്‍ പാചകപംക്തി ചെയ്യുന്നു. സൂര്യ, കൈരളി എന്നീ ചാനലുകളില്‍ പാചകപരിപാടി അവതരിപ്പിക്കാറുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ കേരളീയ പാചകം മത്സ്യമാംസ വിഭവങ്ങള്‍ പ്രഷര്‍ കുക്കര്‍ പാചകം


Grid View:
-15%
Quickview

New Gen Pachakam

₹85.00 ₹100.00

A book by Toshma Biju Varghese  ,   പുതുതലമുറയുടെ എല്ലാത്തരം അഭിരുചികള്‍ക്കും ഇഷ്ടപ്പെട്ട വിധത്തില്‍ തയ്യാറാക്കിയ പരിഷ്‌കൃത വിഭവങ്ങള്‍. ഫ്രൈഡ് മക്രോണി ചീസ് ബെറ്റ്‌സ്, ട്രൈ കളര്‍ ഇഡ്ഡലി, ഡെവിള്‍ഡ് എഗ്ഗ്, ഹങ്കേറിയന്‍ ചിക്കന്‍, പിനാകൊളാഡോ സ്മൂത്തി തുടങ്ങിയ ന്യൂജെന്‍ പാചകവിധികളാണ് ഇതിലെ ഉള്ളടക്കം. സൂര്യ ടിവിയിലെ രുചിയിടം എന്ന ..

-15%
Quickview

Filling Palaharangal

₹98.00 ₹115.00

A Cookery Book by, Toshma Biju Varghese സ്റ്റഫ് ചെയ്ത് ഉണ്ടാക്കുന്ന വിവിധ വിഭവങ്ങളുടെ പാചകപുസ്തകം.പഫ്‌സ് മുതൽ അട വരെ, റോൾസ് മുതൽ കൊഴുക്കട്ട വരെ, നൂറിൽപരം പാചകവിധികൾ...

-15%
Quickview

Pressure Cooker Pachakam

₹128.00 ₹150.00

Books By:Toshma Biju Varghees   ,   പ്രഷര്‍ കുക്കറിനെമാത്രം ആശ്രയിച്ച പാചകക്കുറിപ്പുകള്‍. സമയവും ലാഭിച്ച്, കുറച്ച് പാത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവങ്ങള്‍. കേക്ക് മുതല്‍ ബിരിയാണിവരെ. സസ്യാഹാരം മുതല്‍ മാംസാഹാരം വരെ. വിവിധതരം കറിക്കൂട്ടുകള്‍, പലഹാരങ്ങള്‍...

-15%
Quickview

Mathsyamamsa Vibhavangal

₹115.00 ₹135.00

Book By Toshma Biju Vargheseതീന്മേശയിലെ വര്‍ണ്ണവും വൈവിധ്യവുമാകുന്ന വഭവങ്ങളുടെ നീണ്ട നിരയാണ് ഈ പുസ്തകം. സസ്യേതരവിഭവങ്ങളുടെ വൈവിധ്യവും മേന്മയും റ്റോഷ്മയുടെ കരവിരുതില്‍ ഏറെ ആസ്വാദ്യമാകുന്നു. മത്സ്യമാംസ വിഭവങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികള്‍. സ്വദിന്റെ രസതന്ത്രം സരസവും ലളിതവുമായി വശദമാക്കുന്ന കൊതിയൂറുന്ന താളുകള്‍..

Out Of Stock
-15%
Quickview

Keraleeya Pachakam

₹128.00 ₹150.00

Traditional Kerala recipes by Toshma Biju Vargheseലോകത്തെമ്പാടുമുള്ള വിവിധയിനം ഭക്ഷണസാധനങ്ങളില്‍ നമ്മുടെ കേരളത്തിനുമുണ്ട് അവഗണിക്കാനാവാത്ത വൈവിദ്ധ്യത്തിന്റെ കലവറ. നമ്മുടെ നാടന്‍ രുചിഭേദങ്ങള്‍ മുതല്‍ കേക്ക് തുടങ്ങിയ ആഗോളവിഭവങ്ങളുടെവരെ ഒരു നിരയാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്...

Showing 1 to 5 of 5 (1 Pages)