UMADEVI .A.G

UMADEVI .A.G

ഉമാദേവി എ.ജി.

തൃശൂര്‍ ജില്ലയില്‍ പഴുവില്‍ എന്ന ഗ്രാമത്തില്‍  1962 ഒക്‌ടോബര്‍ 31ന് ജനനം. ശ്രീശാരദ ഗേള്‍സ് ഹൈസ്‌കൂള്‍ പുറനാട്ടുകരയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കല്പിത സര്‍വ്വകലാശാലയായ സംസ്‌കൃത വിദ്യാപീഠത്തില്‍ എം.എ. ബി.എഡ്. ഇപ്പോള്‍ തൃശൂര്‍ പൂങ്കുന്നം ഹരിശ്രീവിദ്യാനിധി സ്‌കൂളില്‍ യു.പി. വിഭാഗത്തില്‍ മലയാളം അദ്ധ്യാപിക.



Grid View:
-15%
Quickview

Dr P Sugathan Jeevithapandhaviloode

₹272.00 ₹320.00

ഡോ. പി. സുഗതന്‍ ജീവിതപന്ഥാവിലൂടെ ഉമാദേവി എ.ജി.പ്രശസ്ത ത്വക് രോഗ വിദഗ്ദ്ധനായ ഡോ. പി. സുഗതന്‍റെ ജീവിതനാള്‍വഴികള്‍. ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുള്ള ചികിത്സാവിഭാഗമാണ് ഡെര്‍മറ്റോളജി. വളരെ സൂക്ഷ്മവും കൃത്യതയുമുള്ള നിരീക്ഷണപാടവംകൊണ്ടു മാത്രമേ സങ്കീര്‍ണ്ണമായ ത്വക് രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവൂ. അതില്‍ ഏറെ വൈദഗ്ദ്ധ്യവും പ്രാവീണ്യവുമുള്ള ഒരു ചികിത്..

Out Of Stock
-15%
Quickview

Avanippookkalam

₹85.00 ₹100.00

BOOK BY UMADEVI .A.G    , കവിതയിലൂടെ കഥ പറയുന്ന ദൃശ്യബിംബങ്ങളുടെ ചാരുതയാണ് ഇക്കവിതകൾ. ഓണവും പൂമുറ്റവും സ്കൂളും ഗുരുവും രക്ഷിതാക്കളും ഒത്തുചേരുന്ന കാവ്യാവിഷ്കാരങ്ങൾ. മൂല്യബോധവും ലാളിത്യവും ഈണവും താളവും ചേർന്നൊരുക്കിയ ശ്രുതിമാധുര്യം നിറയുന്ന കാവ്യസമാഹാരം...

Showing 1 to 2 of 2 (1 Pages)