Unnikrishnan Cheruthuruthy

Unnikrishnan Cheruthuruthy

ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി

ജനനവും വിദ്യാഭ്യാസവും ചെറുതുരുത്തിയില്‍. കുറെക്കാലം ബാംഗ്ലൂരിലും ഡല്‍ഹിയിലുമായിരുന്നു.

കൃതികള്‍: ചെറുതുരുത്തി, നിളാതീര്‍ത്ഥം, ദേഹലി,പൂച്ചെണ്ടുകള്‍ പുഷ്പചക്രങ്ങള്‍ (കവിതകള്‍)

Jaffer vs Sharief (English Novel), , കയ്പഞ്ചേരിക്കുന്ന്, ഇടത്താവളങ്ങള്‍, ജാഫര്‍ ഷരീഫ് - ഒരു ഇരുതലപ്പക്ഷി (മലയാളം നോവലുകള്‍), പൂന്താനം മുതല്‍ ചെറുകാട് വരെ (ഉപന്യാസങ്ങള്‍).

പുരസ്‌കാരങ്ങള്‍: ഇടശ്ശേരി പുരസ്‌കാരം, വെണ്‍മണി പുരസ്‌കാരം, കൃഷ്ണന്‍കുട്ടി (കുട്ടന്‍)  സ്മാരക പുരസ്‌കാരം, കവനകൗതുകം പുരസ്‌കാരം, സൗപര്‍ണ്ണിക പുരസ്‌കാരം. ഇപ്പോള്‍ ഗുരുവായൂരില്‍ താമസം.

വിലാസം: ഫ്‌ളാറ്റ് നമ്പര്‍ ഡി, ഗ്രൗണ്ട് ഫ്‌ളോര്‍,

ഇന്ദ്രനീലം ഹെര്‍മിറ്റേജ്, കാരക്കാട് റോഡ്,

ഗുരുവായൂര്‍-680 101.  

ഫോണ്‍:  9535075757Grid View:
-10%
Quickview

Kannadiveedu

₹113.00 ₹125.00

Book by Unnikrishnan Cheruthuruthy വാക്കുകള്‍ കൊരുക്കുമ്പോള്‍ ഉരുത്തിരിയുന്ന ചാരുതയുടെ സാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ളത്. പ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍, ദാമ്പത്യത്തിലെ അല്പരസങ്ങള്‍, പെണ്‍മനസ്സിന്‍റെ സമവിഷമങ്ങളായ സംഘര്‍ഷങ്ങള്‍, മനുഷ്യമനസ്സുകളുടെ ചൂതാട്ടങ്ങള്‍, മതാതീതവും സാര്‍വ്വജനീനവുമായ മനുഷ്യത്വത്തിന്‍റെ ഗാഥകള്‍. ചതുരംഗം, ആതിഥേയ, ഉപദേശി, വിഗ്ഗ..

Showing 1 to 1 of 1 (1 Pages)