Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
09:24
+91 858-9095304
×
Chat with Us

Unnikrishnan Udayavarman

Unnikrishnan Udayavarman

എം. ഉണ്ണികൃഷ്ണന്‍ ഉദയവര്‍മ്മന്‍

 

അച്ഛന്‍: അഡ്വ. എം.പി. ഉദയവര്‍മ്മന്‍, പട്ടാമ്പി അമ്മ: രാധാ ഉദയവര്‍മ്മന്‍

വിദ്യാഭ്യാസം: പട്ടാമ്പി സി.ജി.എം. സ്‌കൂള്‍, പെരിന്തല്‍മണ്ണ പ്രസന്‍േറഷന്‍ ഹൈസ്‌കൂള്‍,

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ ് സംസ്‌കൃത കോളേജ് (ബിരുദം), തിരുവനന്തപുരം കേരള ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി., ബിരുദാനന്തരബിരുദം.

റവന്യൂ ഇന്റലിജന്‍സ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന അഡ്വ. ശ്രീ. ബി.വി. കുമാറിന്റെ

ജൂനിയര്‍ ആയി പ്രവര്‍ത്തിച്ചു. സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യാ നിയമത്തിലും ബൗദ്ധിക സ്വത്തവകാശ നിയമത്തിലും വിദഗ്ദ്ധനാണ്.

ഇപ്പോള്‍ ബംഗളൂരുവില്‍ ഭാര്യ രഞ്ജനയോടും മക്കളായ അംബിക, പാര്‍വ്വതി എന്നിവരോടുമൊപ്പം താമസിക്കുന്നു.

E-mail: unnikrishnanudayavarman@gmail.com


Grid View:
2-3 Days
-15%

Sree Lalithasahasranama Sthothram

₹119.00 ₹140.00

ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രം(അര്‍ത്ഥസഹിതം)എം. ഉണ്ണികൃഷ്ണന്‍ ഉദയവര്‍മ്മന്‍   പരിശോധകാചാര്യന്‍ : പണ്ഡിതരത്‌നം ശ്രീ. കെ.പി. അച്യുത പിഷാരോടിഭക്തജനങ്ങൾക്ക് വളരെ സുപരിചിതമായ ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം പാരായണം ചെയ്യുമ്പോൾ മലയാള പദാർത്ഥം അറിയുവാൻ മഹത്തുക്കൾ രചിച്ച ഭാഷ്യങ്ങളുടെ സഹായം അനിവാര്യമാണ്. എന്നാൽ ഭാഷ്യങ്ങൾ ഗഹനവും കഠിനവുമായി ..

Showing 1 to 1 of 1 (1 Pages)