Usman K

ഉസ്മാന്‍ കെ.
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്വദേശി.പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദം.ഇപ്പോള്‍ ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
വിലാസം: കരിമ്പില്‍ ഹൗസ്,
പി.ഒ. പെരുമ്പുന്ന, മുരിങ്ങോടി,
കണ്ണൂര്‍ - 670 673
Email: usmankarimpil@gmail.com
Grid View:
Nerchachoru
₹85.00 ₹100.00
Book by Usman K കഷ്ടപ്പെടുന്ന മനുഷ്യരുട അതിജീവനത്തിന്‍റെ കഥകളാണ നേര്‍ച്ചച്ചോറ്. കഥാകൃത്ത് തെരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങളാണ്. നാട്ടുജീവിതത്തിന്‍റെ പൊറുതികേടുകളും വിദേശജീവിതത്തിന്‍റെ കാണാവഴികളും കഥകളുടെ പ്രമേയങ്ങളാണ്. ലാളിത്യഭംഗികൊണ്ട് അനുഗൃഹീതമായ കഥകള്‍...
Showing 1 to 1 of 1 (1 Pages)