V K Divakaran

V K Divakaran

വി.കെ. ദിവാകരന്‍

കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ഗ്രാമ പഞ്ചായത്തില്‍ മാവിലായിയില്‍ ജനനം.  മാവിലായി എല്‍.പി. സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പെരളശ്ശേരി, പി.ആര്‍.എന്‍.എസ്.എസ് കോളേജ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ മേഖലയില്‍ ഭാഷാദ്ധ്യാപകന്‍പിതാവ് : പരേതനായ വി.വി. മാധവന്‍ നമ്പ്യാര്‍.

മാതാവ് : വി.കെ. കാര്‍ത്ത്യായനി അമ്മ.

ഭാര്യ : കെ.പി. ലീന. മക്കള്‍ : ശരത്, ശ്രുതി, ദേവദ്.

വിലാസം : മാവിലായി പോസ്റ്റ്, കണ്ണൂര്‍ ജില്ല. 670 622

ഫോണ്‍: 04972826573, 9496187207



Grid View:
-10%
Quickview

Puzha Parayunnath

₹90.00 ₹100.00

Book By V K Divakaran ,  ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം പകരാതിരിക്കില്ല...

Showing 1 to 1 of 1 (1 Pages)