Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
08:44
+91 858-9095304
×
Chat with Us

V R Ajith Kumar

V R Ajith Kumar

വി.ആര്‍. അജിത് കുമാര്‍

കരുനാഗപ്പള്ളിയില്‍ ജനനം. അച്ഛന്‍: വി. രാഘവന്‍പിള്ള അമ്മ: പി. ശാന്ത

കൃതികള്‍: ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്‍, ഒഴുക്ക്, ഓര്‍മ്മനൂലുകള്‍, പകോതി പടയണി, കെടാത്ത ചിത (നോവല്‍) ആനക്കഥ, സസ്‌നേഹം നിതാവോ,

ജാനുവിന്റെ കഥ, ശ്രീക്കുട്ടന്റെ ഡല്‍ഹി, ബബുക്കുവിന്റെ വിസ്മയ ലോകം (ബാലസാഹിത്യം) സി. കേശവന്‍ ഹ്രസ്വ ജീവചരിത്രവും അംബേദ്കറും ഇന്ത്യാവിഭജനവും

ചാണക്യനീതി ഒരു വിമര്‍ശന പഠനം (പഠനഗ്രന്ഥം).

നൂറോളം കഥകളും അന്‍പതോളം ഡോക്യുമെന്ററി ടെലി ഫിലിം സ്‌ക്രിപ്റ്റുകളും രചിച്ചിട്ടുണ്ട്.

ഡോ. ലീല ഓംചേരിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്‌വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍, മലയാളം മിഷന്‍ രജിസ്ട്രാര്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി, കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ ഹെഡ്, അക്ഷയ ഡയറക്ടര്‍,

ഡല്‍ഹി കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ്, കൃഷി ജാഗരണ്‍ മാസികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു.

പുരസ്‌കാരങ്ങള്‍: ബുദ്ധ ബുക്‌സിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരവും മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ താമരത്തോണി.

Email : vrajith13@gmail.com

 


Grid View:
-15%

Covid Kaalathe Baalyam

₹85.00 ₹100.00

കോവിഡ് കാലത്തെ ബാല്യം വി.ആര്‍. അജിത് കുമാര്‍പത്മാവതി എന്ന കുട്ടി അമ്മയുടെ വയറ്റിലായിരുന്ന കാലം മുതൽ അക്ഷരം  പഠിക്കുന്നതുവരെയുള്ള കാലത്തെ ചെറുതും വലുതുമായ സംഭവങ്ങളാണ് ഈ ബാലസാഹിത്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെ ചലനരഹിതമാക്കിയ കാലംകൂടിയായിരുന്നു അത്. വീടിനുള്ളിലെ അടച്ചിട്ട ജീവിതവും അപൂർവ്വമായി കാണുന്ന മനുഷ്യരും ചേർന..

Showing 1 to 1 of 1 (1 Pages)