V R Sreenivasan

വി.ആര്‍. ശ്രീനിവാസന്‍
1950 ഏപ്രില്‍ 16ന് തൃശ്ശൂര്‍ ജില്ലയിലെ
ചിയ്യാരം എന്ന ഗ്രാമത്തില്‍ ജനനം.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന്
എം.ബി.ബി.എസ്. ബിരുദം.
തൃശ്ശൂര്‍ ജൂബിലി മിഷ്യന്‍ ആശുപത്രിയില്‍,
അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്നു.
വിലാസം: S/o. V.V.Raghavan, Valiyaveettil House,
Samanwayam
വി.ആര്‍. ശ്രീനിവാസന്‍പ്രകൃതിയുടെയും മനുഷ്യന്‍റെയും ആകുലതകളും വിഹ്വലതകളും ദുഃഖങ്ങളും ആശകളും നിരാശകളും സന്ദേഹങ്ങളും ഉള്‍ക്കൊള്ളുന്ന ഒമര്‍ഖയ്യാമിന്‍റെ റുബായിയ്യാത്തിന്‍റെ ചതുഷ്പദികളുടെ ഒരു സ്വതന്ത്ര ആവിഷ്കാരമാണ് ഈ കൃതി. മനുഷ്യന്‍റെ ബാല്യ, കൗമാര, യൗവ്വനത്തിലൂടെ തെളിഞ്ഞുവരുന്ന ജീവിതത്തെ അനായാസമായി അനാവരണം ചെയ്യുമ്പോള്‍ അത് പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെ..