Vanitha Vinod

Nee Enteyoru Adayaalam Mathramanu
Book By Vanitha Vinod നടക്കുന്തോറും രൂപപ്പെടുന്ന മുമ്പില്ലാതിരുന്ന വഴിയിലൂടെയാണ് കവി നടക്കുന്നത്. അപ്പോള്‍ മാത്രം നിലവില്‍ വരുന്ന ചിലതുണ്ടതില്‍. ഭാഷയുടെ അപര്യാപ്തയ്ക്ക് പരിഹാരമുണ്ട് കവിതയില്‍. അതാണ് ഇമേജുകളുടെയും രൂപകങ്ങളുടെയും ഈ കവിതകളിലെ ശ്രമം. തനിക്ക് ആരുമല്ലാത്ത ഒരു ലോകത്തെ തനിക്കു കൂടി പാകമാക്കലാണ്. ഈ ഏകാന്ത യാത്രകള്‍ കൂടുതല്‍ ധന്യമായിത്..
Murivoram
A Biography by Vanitha Vinod , തെരുവില്‍ വളര്‍ന്ന് തെരുവു ജീവിതങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച മുരുകന്‍ എന്ന യുവാവിന്‍റെ ജീവിത കഥയാണിത്. തെരുവ് എന്ന അതിരുകളില്ലാരാജ്യത്തിന്‍റെ കഥയും. ഈ കഥ മുറിവേറ്റ ഒരു നാടിന്‍റെ വിലാപങ്ങളായി മാറുന്നു. എന്നാല്‍ അന്ധകാരക്കോളനിയില്‍ കൊളുത്തി വെച്ച പ്രകാശത്തിന്‍റെ ചിരാതുകളാണ് ഈ പുസ്തകത്തിന്‍റ..




