Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:05
+91 858-9095304
×
Chat with Us

Veda Sunil

Veda Sunil
സിനിമ സംവിധായകന്‍ സുനിലിന്‍റെയും 
സിനിമ നിര്‍മ്മാതാവായ ബിന്ദുവിന്‍റെയും ഏകമകള്‍. 
അഞ്ചാംക്ലാസ് വരെ സ്കൂളിലും തുടര്‍ന്ന് പന്ത്രണ്ടു
വര്‍ഷം അച്ഛന്‍ സുനില്‍ സ്ഥാപിച്ച മഹാവിശ്വചൈതന്യ 
ഗുരുകുലത്തിലുമാണ് വേദയുടെ പഠനം. 
ഭാരതസഞ്ചാരത്തിലൂടെയും പൗരാണികവും 
ആധുനികവും ആയ ശാസ്ത്ര, ഗ്രന്ഥ 
പരിചയങ്ങളിലൂടെയും ആണ് ഗുരുകുല വിദ്യാഭ്യാസം 
പൂര്‍ത്തിയാക്കിയത്. പുസ്തക പഠനത്തിലുപരി 
ജീവിതപഠനമാണ് ഇതിലൂടെ അഭ്യസ്തമാക്കിയിരിക്കുന്നത്. 
അച്ഛനോടൊപ്പം അസ്സിസ്റ്റന്‍റ് ഡയറക്ടറായും ഒരു 
സിനിമയ്ക്ക് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് വേദ. 
കുട്ടിക്കാലം മുതല്‍ കഥ-കവിതാരംഗത്ത് സജീവം.
Email: vedasunil96@gmail.com

Grid View:
-15%

Panthrand Maniyum Pathinett Vayassum

₹85.00 ₹100.00

വേദ സുനില്‍സജീവങ്ങളായ കഥകള്‍. അസാധാരണമായ പ്രമേയങ്ങള്‍. ജീവിതത്തെ നിസ്സംഗയായി നോക്കി നിന്നുകൊണ്ട് സൂക്ഷ്മദര്‍ശിനിയിലൂടെയെന്നപോലെ കഥാപാത്രങ്ങള്‍ കഥയിലേക്ക് ഇറങ്ങിവരുന്ന എഴുത്ത്."സാധാരണ പത്രമാസികകളില്‍ വരുന്നതും ചെറുകഥാ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കഥകള്‍ പോലെയായിരിക്കാമെന്ന ധാരണയിലാണ് വായന തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി..

Showing 1 to 1 of 1 (1 Pages)