Vidhu Hari


വിധു ഹരി

പാമ്പാക്കുട സ്വദേശം.ഒരു സോഫ്‌റ്റ്‌ വെയർ ,കമ്പനിയിൽ ജോലി.


Grid View:
Out Of Stock
-15%
Quickview

Naaradante Naayaattu

₹153.00 ₹180.00

നാരദന്‍റെ നായാട്ട് വിധു ഹരിഒരു സ്വപ്നദൃശ്യത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തവീക്ഷണമുള്ള കൂട്ടുകാരുടെ വ്യാഖ്യാനമാണ് ഫാന്‍റസി ത്രില്ലറായ നാരദന്‍റെ നായാട്ട് എന്ന നോവല്‍. മഴയുടെയും പുഴയുടെയും ഇരുട്ടിന്‍റെയും പ്രേതബാധയുടെയും കഥാസഞ്ചാരത്തിലൂടെ നാട്ടുഭാഷയുടെ ഓജസ്സ് തുളുമ്പുന്ന രചന. മിത്തിന്‍റെയും ഐതിഹ്യങ്ങളുടെയും നിറവില്‍ കഥാകാലത്തിന്‍റെ മിഴിയനക്കങ്ങള്‍..

Showing 1 to 1 of 1 (1 Pages)