Vimalkar

വിമല്‍കര്‍

പത്രാധിപര്‍, എഴുത്തുകാരന്‍.1921ല്‍ ബംഗാളില്‍ ജനനം. കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം.

അസമയം, തടാകം എന്നീ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.കേന്ദ്രസാഹിത്യ അക്കാമദി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

മേല്‍വിലാസം: വിമല്‍കര്‍, സി.ഇ. 137, സാള്‍ട്ട് ലേക്ക്, 

കല്‍ക്കട്ട - 700 064



നിലീന അബ്രഹാം: അധ്യാപിക, വിവര്‍ത്തക.

1925ല്‍ കല്‍ക്കത്തയില്‍ ജനനം.മലയാളത്തില്‍നിന്ന് ബംഗാളിയിലേക്കും മറിച്ചും പരിഭാഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

ആരോഗ്യനികേതനം, ഏഴുചുവട്, ഇരുമ്പഴികള്‍ തുടങ്ങിയവയാണ് മലയാള പരിഭാഷകള്‍2005ല്‍ നിര്യാതയായി.



Grid View:
Out Of Stock
-15%
Quickview

Thadakam.

₹72.00 ₹85.00

Author:Vimalkarഡോറാദത്തയുടെ മുറിയില്‍ കാല്‍വെച്ചയുടനെ ഡോക്ടര്‍ ഗുപ്ത, ഡോറയുടെ ബാന്‍ഡേജിട്ട മുഖം സാവധാനത്തില്‍ പുതപ്പുകൊണ്ടു മൂടുന്നതാണ് പ്രണബ് കണ്ടത്. ആ പുതപ്പ് ആകാശംപോലെ മുറി മുഴുവന്‍ മറച്ചു. പ്രണബിന് ബോധം കിട്ടിയപ്പോള്‍ അടുത്തു വന്നുനില്‍ക്കുന്ന ഡോക്ടര്‍ ഗുപ്തയെയാണ് കണ്ടത്. അദ്ദേഹം നിര്‍ത്തി നിര്‍ത്തി പറഞ്ഞു: ''വളരെ ശ്രമിച്ചു. പറ്റിയില്ല.'' വിമല്..

Showing 1 to 1 of 1 (1 Pages)