Vinu

വിനു
അധ്യാപകന്‍, നോവലിസ്റ്റ്.1970ല്‍ ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള കുറ്റിക്കോലില്‍ ജനനം.ഇപ്പോള്‍ മൊറാഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി സേവനം.
കൃതികള്‍: ആല്‍ബെര്‍ട്ടോ ലൂക്കോയുടെ പതിനാലാം പുസ്തകം, മഴ പിന്നെയും മഴ.
വിലാസം: എന്‍.ടി. ഹൗസ്, കുറ്റിക്കോല്‍ പി.ഒ.,
തളിപ്പറമ്പ് (വഴി), കണ്ണൂര്‍ - 670 141.
Nazrethile Pulmedukal
Author : Vinuഗലീലിയുടെ കടല്‍ക്കരയിലൂടെ, താബോറിലെ അസ്തമയ സന്ധ്യകളിലൂടെ, ഒലീവും ദേവദാരുവും സൈപ്രസും ഓക്കും വളര്‍ന്നുനില്ക്കുന്ന താഴ്‌വാരങ്ങളിലൂടെ, ചരിത്രത്തിന്റെ ബൈബിള്‍ സ്പര്‍ശവുമായി ദൈവപുത്രന്‍ നടന്നുപോകുന്നു. ''എന്റെ പ്രിയപ്പെട്ട താഴ്‌വരകളേ, നിങ്ങള്‍ ദേവാലയങ്ങളാല്‍ നഷ്ടപ്പെട്ടുപോയല്ലോ'' എന്നു വിലപിക്കാനെ ദൈവപുത്രനാകുന്നുള്ളൂ. അദ്ദേഹം നടന്നുപോയ വഴി..