Zoya Pirzad

Zoya Pirzad

സോയ പിര്‍സാദ്

പ്രസിദ്ധ ഇറാനിയന്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത്.1952-ല്‍ ഇറാനിലെ അബ്ദാനില്‍ ജനനം.

കൃതികള്‍: Things we left unsaid, The space between us, Like every evening, The bitter taste of persimmon.

പുരസ്‌കാരങ്ങള്‍: 2002ലെ ഏറ്റവും നല്ല നോവലിനുള്ള ഹൗസ്ഹാങ് ഗോള്‍ശ്രീ അവാര്‍ഡ്‌

(Things we left unsaid), France chevalier of legion of honour award.

Grid View:
-15%
Quickview

Parayan Bakkivecha Karyangal

₹315.00 ₹370.00

വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു മഴവില്ല് പോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ട്ടങ്ങൾക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു..

Showing 1 to 1 of 1 (1 Pages)