A T Ali
എ.ടി. അലി
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് മാറഞ്ചേരിയില്‍ 1959ല്‍ ജനനം.
പിതാവ്: എ.എന്‍. ഹൈദ്രുമാസ്റ്റര്‍. മാതാവ്: തലക്കാട്ട് ഫാത്തിമ.
നാൽപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസജീവിതം. അബുദാബി എഫ്.എ.ബി ബാങ്കില്‍ അക്വയറിങ് & ഇകൊമേഴസ് മാനേജരായി 2020ല്‍ വിരമിച്ചു.
ഭാര്യ: ഷാഹിദ മക്കള്‍: ആഷിക്, കമീലിയ, വാനിയ
വിലാസം: കാട്ടില്‍ ഹൗസ്
എം.ജി. റോഡ്,
മുക്കാല
മാറഞ്ചേരി. പി.ഒ.,
മലപ്പുറം 679581
Mob : 7736701054
Email: aliatmcy@gmail.com
Ormakal Meyum Vazhikal
ഓര്‍മ്മകള്‍ മേയും വഴികള്‍ എ.ടി. അലികണ്ട കാഴ്ചകളേക്കാള്‍ ഇനിയുമേറെ കാണാനുണ്ട്, രുചിച്ചവയേക്കാള്‍ ഇനിയുമേറെ നുണയാനുണ്ട്, അറിയുന്നതിലേക്കായി അറിവേറെ കാത്തിരിക്കുന്നുണ്ട്... പിന്നിട്ട പാതകളെ ഇവിടെ വാക്കുകളായി വരച്ചിടുമ്പോഴും ലോകം സഞ്ചാരിയോട് പറയുന്നു: അങ്ങനെ സകലതും ഇനിയുമേറെ പ്രിയരേ....ആഗ്ര, ഡല്‍ഹി, കാശ്മീര്‍ എന്ന സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളി..