Ormakal Meyum Vazhikal

Ormakal Meyum Vazhikal

₹264.00 ₹310.00 -15%
Author:
Category: Traveloge, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125989
Page(s): 220
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

ഓര്‍മ്മകള്‍ മേയും വഴികള്‍

എ.ടി. അലി

കണ്ട കാഴ്ചകളേക്കാള്‍ ഇനിയുമേറെ കാണാനുണ്ട്, രുചിച്ചവയേക്കാള്‍ ഇനിയുമേറെ നുണയാനുണ്ട്, അറിയുന്നതിലേക്കായി അറിവേറെ കാത്തിരിക്കുന്നുണ്ട്...

പിന്നിട്ട പാതകളെ ഇവിടെ വാക്കുകളായി വരച്ചിടുമ്പോഴും ലോകം സഞ്ചാരിയോട് പറയുന്നു: അങ്ങനെ സകലതും ഇനിയുമേറെ പ്രിയരേ....

ആഗ്ര, ഡല്‍ഹി, കാശ്മീര്‍ എന്ന സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളിലെ ചരിത്രശേഷിപ്പുകള്‍, നിര്‍മ്മിതികള്‍,  കഴിഞ്ഞുപോയ പ്രധാന സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ചേര്‍ത്ത് ഒരു പുസ്തകം.

"ലളിതമായ ഒരു യാത്രാവിവരണം. അതോടൊപ്പം ഗഹനമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു റഫറന്‍സ് ഗ്രന്ഥവും. അതാണ് 'ഓര്‍മകള്‍ മേയും വഴികള്‍'.

താന്‍ സഞ്ചരിച്ച വഴികളെപ്പറ്റിയും കണ്ട കാഴ്ചകളെപ്പറ്റിയും കൃത്യമായ വസ്തുതാശേഖരണം നടത്താനും ഗവേഷക ബുദ്ധിയോടെ അവയുടെ പുരാവൃത്തങ്ങളിലേക്ക് കടന്നുചെല്ലാനും രചനയ്ക്ക് കഴിഞ്ഞിരിക്കുന്നു. കഠിനപ്രയത്‌നവും സൂക്ഷ്മനിരീക്ഷണവുമാണ് ഏതൊരു സഞ്ചാരിയെയും മുന്നോട്ട് നയിക്കുന്നത്. അക്കാര്യം ഈ പുസ്തകം വ്യക്തമാക്കിത്തരുന്നുണ്ട് "

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha