Dr K Padmaja

ഡോ. കെ. പത്മജ
ചിറയിന്‍കീഴ് താലൂക്കില്‍ നാലുതട്ടുവിള വീട്ടില്‍ കെ. ഭാസ്‌കരപിള്ളയുടേയും വടക്കന്‍ പറവൂര്‍ കാനാട്ട് എന്‍. കമലയുടേയും മകള്‍.
ഭര്‍ത്താവ്: ഡോ. കെ.പി. സുരേന്ദ്രനാഥന്‍ (പ്രൊഫസര്‍ (റിട്ട) വെറ്റിനറി കോളേജ്, മണ്ണുത്തി.
മക്കള്‍: സുമി നിഷാന്ത്, അനൂപ് സുരേന്ദ്രനാഥ്. മരുമക്കള്‍: നിഷാന്ത് നായര്‍, വീണ അനൂപ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം.എ. ബിരുദം ഫസ്റ്റ് റാങ്കോടെ വിജയിച്ചു.
1970 മുതല്‍ 2002 വരെ തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഫിലോസഫി വകുപ്പില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു.
1986 മുതല്‍ 2002 വരെ വകുപ്പു മേധാവിയായിരുന്നു.
കോഴിക്കോട്ടു സര്‍വകലാശാലയില്‍ നിന്ന് 1988ല്‍ ഡോ. ഇ.ഐ. വാര്യരുടെ മേല്‍നോട്ടത്തില്‍ ഡോക്ടറേറ്റ് എടുത്തു.
കൃതികള്‍: തേന്‍തുള്ളികള്‍, തുഷാരബിന്ദുക്കള്‍ (ഓര്‍ക്കുറിപ്പുകള്‍), മായാനദി (കഥകള്‍)
Email : kpspadmaja@gmail.com
Sri Chattampiswamikal Oru Asadharana Yogeeswaran
ശ്രീ ചട്ടമ്പിസ്വാമികൾ ഒരു അസാധാരണ യോഗീശ്വരൻ by ഡോ. കെ. പത്മജ സ്വാമികളുടെ വേദാധികാരനിരൂപണം, ക്രിസ്‌തുമതച്ഛേദനം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ കൃതികൾ അവയുടെ താർക്കിക ശൈലികാരണം സാധാരണക്കാർക്ക് ദുർഗ്രഹമാണ്. പത്മജ സംക്ഷേപിച്ചു പ്രതിപാദിക്കുമ്പോൾ സാധാരണക്കാർക്കുപോലും അവയിലെ ആശയങ്ങൾ സുഗമങ്ങളാണ്. ശങ്കരാചാര്യരുടെ അദ്വൈതചിന..



