Sri Chattampiswamikal Oru Asadharana Yogeeswaran
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
ശ്രീ ചട്ടമ്പിസ്വാമികൾ ഒരു അസാധാരണ യോഗീശ്വരൻ by ഡോ. കെ. പത്മജ
സ്വാമികളുടെ വേദാധികാരനിരൂപണം, ക്രിസ്‌തുമതച്ഛേദനം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ കൃതികൾ അവയുടെ താർക്കിക ശൈലികാരണം സാധാരണക്കാർക്ക് ദുർഗ്രഹമാണ്. പത്മജ സംക്ഷേപിച്ചു പ്രതിപാദിക്കുമ്പോൾ സാധാരണക്കാർക്കുപോലും അവയിലെ ആശയങ്ങൾ സുഗമങ്ങളാണ്. ശങ്കരാചാര്യരുടെ അദ്വൈതചിന്തയെ സ്വീകരിക്കുമ്പോഴും സ്വാമി ചില കാര്യങ്ങളിൽ വേറിട്ടുനിൽക്കുന്നു എന്ന് ഗ്രന്ഥകർത്രി സ്‌പഷ്‌ടമാക്കുന്നുണ്ട്. ശങ്കരാചാര്യർക്ക് ശ്രുതിയാണ് പരമമായ പ്രമാണം. സ്വാമിയാകട്ടെ പ്രത്യക്ഷവും അനുമാനവും കഴിഞ്ഞുള്ള സ്ഥാനമേ ശ്രുതിക്കു കൊടുക്കുന്നുള്ളൂ. യുക്തികൊണ്ട് താൻ പറയുന്നതു സാധൂകരിക്കാൻ സ്വാമി നിപുണനാണ്. ജീവകാരുണ്യനിരൂപണം അതിന് ഉത്തമമായ ഉദാഹരണമാണ്. ആർഷപാരമ്പര്യം പിന്തുടർന്ന ചട്ടമ്പി സ്വാമിയെക്കുറിച്ച് ഉത്തമമായ ഗ്രന്ഥം രചിച്ച ഡോ. പത്മജ ഋഷിപരമ്പരയുടെ അനുഗ്രഹത്തിനു പാത്രീഭൂതയാകട്ടെയെന്ന് ആശംസിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
മഹാ മഹോപാദ്ധ്യായ ഡോ. ജി. ഗംഗാധരൻ നായർ
മുൻ പ്രൊഫസറും മേധാവിയും, സംസ്കൃത വ്യാകരണ വിഭാഗം,
ഡീൻ & ഡയറക്ടർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,
കാലടി
