John Paul
എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ, മാധ്യമ വിദഗ്ദ്ധൻ, അധ്യാപകൻ , തിരക്കഥാകൃത് , ഫിലിം നിർമാതാവ് . 1950 ഒക്ടോബർ 29 ന് എറണാകുളം ജില്ലയിൽ ജനനം . സാമ്പത്തികശാസ്ത്രത്തിൽ എം . എ ബിരുദം. ഗ്രന്ഥശാല പ്രസ്ഥാനത്തിലും ഫിലിം സൊസൈറ്റി പ്രവർത്തനത്തിലും സ്കൗട് പ്രസ്ഥാനത്തിലും സജീവമായിരുന്നു . ടെലിഫിലുമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുകയും എഴുതുകയും സംവിധാനം ചെയുകയും ചെയ്തു. ദേശസാൽകൃത ബാങ്കിൽ 1972 മുതൽ 1983 വരെ സേവനമനുഷ്ഠിച്ചു. പിന്നീട് ചലച്ചിത്രമേഖലയിൽ സജീവമായി നൂറിനടുത്തു ഫീച്ചർ ചിത്രങ്ങളുടെ രചയിൽ പങ്കാളിയായി . അവാർഡുകൾ : മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനും മികച്ച ടെലിഫിലിം കഥയ്ക്കുമുള്ള സംസ്ഥാന അവാർഡ്, തിരക്കഥയ്ക്കും ഡോക്യൂമെന്ററിക്കുമുള്ള ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്. എം .ടി സംവിധാനം ചെയ്ത " ഒരു പുഞ്ചിരി " യുടെ നിർമാതാവ് .
Parichayakam
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക് വേണ്ടി , എന്നോട് മാത്രം പറയുന്നതാണിതെന്നെ വായനക്കാരന് തോന്നു. വായനക്കാരന്റെ ഈ സ്വകാര്യതാബോധത്തിലാണ് ആഖ്യതാവിന്റെ ആത്മാർത്ഥത വെളിവാക്കുന്നത്.അച്ചടിച്ച ..
RuchiSallapam
Book by John Paul , സിനിമാസഞ്ചാരങ്ങൾക്കിടയിൽ, സുഹൃത് സംവാദങ്ങൾക്കിടയിൽ വീണുകിട്ടുന്ന തീന്മേശക്കൂട്ടായ്മയുടെ രുചി നിലവിലുള്ള അനുഭവസാക്ഷ്യങ്ങൾ. രാജമുദ്രയുള്ള രുചി. ഭരതൻടച്ചുള്ള വിരുന്ന്. ഐ വി ശശി രുചിക്കൂട്ട്. ജഗതി ബ്രാൻഡ് ചെമ്മീൻ, പഴമയുടെ പഴം രുചി. ചക്കപ്പുരാണം. മത്തങ്ങയെക്കുറിച്ച സംസാരിക്കാം. നല്ല രസികൻ ലേഖനങ്ങൾ...
Adayala Nakshathramayi Gopi
Written by : John Paulഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര് വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്. സമാനതകളില്ലാത്തതായിരുന്നു ആ പകര്ന്നാട്ടങ്ങള്. കൈക്കൊണ്ട വിവിധ വേഷങ്..
Oru Kadamkadha pole Bharathan
Written By:John paul , ഭരതന്എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്നിര്ത്തി ജോണ്പോള് എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ് പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്ത്തകര്എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള് ഇതള് വിരിയുന്നത്. പി.എന് . മേനോന്..