Parichayakam

Parichayakam

₹65.00 ₹130.00 -50%
Author:
Category: Memoirs, Article, Offers
Publisher: Green-Books
ISBN: 9788184232448
Page(s): 146
Weight: 150.00 g
Availability: In Stock

Book Description

എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക് വേണ്ടി , എന്നോട് മാത്രം പറയുന്നതാണിതെന്നെ വായനക്കാരന് തോന്നു. വായനക്കാരന്റെ ഈ സ്വകാര്യതാബോധത്തിലാണ് ആഖ്യതാവിന്റെ ആത്മാർത്ഥത വെളിവാക്കുന്നത്.അച്ചടിച്ച ഒരു ക്ഷണക്കത്ത് പൊതുവായ ഒന്നായെ നമുക്ക് തോന്നു.അതിനടിയിൽ  "എന്റെ വിവാഹമാണ് മാഷ് തീർച്ചയായും വരണം " എന്ന് കൈയ്യക്ഷരത്തിലൊരു കുരിപ്പുണ്ടെങ്കിൽ വിവാഹത്തിന്റെ നാം പോയിരിക്കും. കാരണം എനിക്ക് വേണ്ടി മാത്രമാണ് ആ ക്ഷണം. ഈ ഒരു ബന്ധമാണ് ആഖ്യാതാവിനോട് വായനക്കാരനുണ്ടാകേണ്ടത് . എഴുത്തുകാരന്റെ  ഈ കൈയൊപ്പാണ് ആഖ്യാനത്തിലെ ആത്മാർത്ഥത 


ഡോ . കെ ജി  പൗലോസ്

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00