Jose Prakash

Jose Prakash

ജോസ് പ്രകാശ്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ  ജനനം.

പിതാവ്: ജോസുകുട്ടി വാമറ്റത്തിൽ      മാതാവ്: ഏലമ്മ.

മുംബൈയിലും അമേരിക്കയിലുമായി 27 വര്‍ഷത്തോളം ടെലിടെക് കമ്മ്യൂണിക്കേഷന്‍സ്, വിപ്രോ ടെക്‌നോളജി, മഹീന്ദ്ര സത്യം, ടെക് മഹീന്ദ്ര, സിറ്റിബാങ്ക്, സ്വിസ് ബാങ്ക്, മോർ‍ഗന്‍ സ്റ്റാന്‍ലി, ടി ഡി അമേരിട്രേഡ്, ഒറായന്‍ സിസ്റ്റംസ് തുടങ്ങിയ കമ്പനികൾക്കായി ഇന്‍ഫോർഷന്‍ ടെക്‌നോളജിയിൽ ജോലിചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി എഞ്ചിനീയറിംഗ്, മാനേജ്‌മന്റ് കോളേജുകൾ, പ്രൊഫഷണല്‍ കമ്പനികള്‍, സതേണ്‍ റെയില്‍വെയ്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നേതൃത്വപരിശീലന ക്ലാസ്സുകൾ ‍ നടത്തിയിട്ടുണ്ട്.

ഇപ്പോൾ പൂനയിലുള്ള സോഫ്റ്റ്‌വെയർ കമ്പനിയിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ.

 


Grid View:
Out Of Stock
-15%
Quickview

Andheriyil Mallika Poothappol അന്ധേരിയിൽ മല്ലിക പൂത്തപ്പോൾ

₹247.00 ₹290.00

അന്ധേരിയിൽ  മല്ലിക പൂത്തപ്പോൾ by   ജോസ് പ്രകാശ്ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നർമ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ, ലളിതവും ആസ്വാദ്യകരവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേർപെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സർഗ്ഗാത്മകതയിൽ ചാലിച്ചെഴു..

Showing 1 to 1 of 1 (1 Pages)