Andheriyil Mallika Poothappol   അന്ധേരിയിൽ  മല്ലിക പൂത്തപ്പോൾ

Andheriyil Mallika Poothappol അന്ധേരിയിൽ മല്ലിക പൂത്തപ്പോൾ

₹247.00 ₹290.00 -15%
Author:
Category: Memoirs, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125026
Page(s): 220
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

അന്ധേരിയി  മല്ലിക പൂത്തപ്പോൾ

by   ജോസ് പ്രകാശ്

ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നർമ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ, ലളിതവും ആസ്വാദ്യകരവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേർപെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സർഗ്ഗാത്മകതയിൽ ചാലിച്ചെഴുതിയ ജീവഗന്ധികളായ അനുഭവകഥകളുടെ സമാഹാരം.

പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും സഹവർത്തിത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും വിശപ്പിന്റെയും തിരസ്കരണത്തിന്റെയും പരാജയത്തിന്റെയും അതിജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയത്തിന്റെയും ആത്മസ്പർശമുള്ള അനുഭവങ്ങളെ ചിട്ടയോടെ കോർത്തിണക്കി കഥാകാരന്റെ ഓർമ്മകളുടെ തീരത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കർമ്മബന്ധങ്ങളുടെ തീർത്ഥയാത്ര.

 

Write a review

Note: HTML is not translated!
    Bad           Good
Captcha