Josse Lyons

Josse Lyons

ജോസെ ലിയോണ്‍സ്

1976ല്‍ തൃശ്ശൂര്‍ ജില്ലയിലെ മുണ്ടൂര്‍, പുറ്റേക്കരയില്‍ ജനനം. 90-കളില്‍ കേരളത്തിലെ കലാവേദികളില്‍ സജീവമായിരുന്നു. 

തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദാനന്തര പഠനത്തിനു ശേഷം, 2001-ല്‍ ഇന്‍ഫര്‍മേഷന്‍ 

ടെക്‌നോളജി രംഗത്ത് ജോലിയില്‍ പ്രവേശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിനുശേഷം ഇപ്പോള്‍ ബാംഗ്ലൂരിലും കൊച്ചിയിലുമായി  ഒരു ഐ.ടി. സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു.



Grid View:
-15%
Quickview

The God Particles

₹306.00 ₹360.00

The God Particles Josse Lyons The book contains the story of a quest for oneself - a search for a mirror. The tale of Lona (a short name for Lonappan), who wanted to become a fiction writer, and his romanticism with fiction and experiments with people provide him with the true reflection he searched for. Through the 23 years o..

-15%
Quickview

Kannadikkavithakal

₹196.00 ₹230.00

കണ്ണാടിക്കവിതകൾ ജോസെ ലിയോൺസ്‌ സമകാല ജീവിതത്തിന്റെ അരികിൽ നിന്നുകൊണ്ട് സ്വജീവിതത്തിന്റെയും പരജീവിതത്തിന്റെയും ആകുലതകളെ കണ്ടറിയുകയാണ് കണ്ണാടിക്കവിതകളിലൂടെ ലിയോൺസ്. ജീവിതസമസ്യകൾക്ക് ഉത്തരം കിട്ടാനാകാതെ ഉഴലുന്ന കവിമനസ്സിനെ തൃപ്തിപ്പെടുത്തുകയാണ് വാക്കുകളിലൂടെ നിറയുന്ന കാവ്യവ്യാപാരങ്ങൾ. അരുതുകളുടെയും അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും വേരറുക്കാൻ..

Out Of Stock
-15%
Quickview

Meenkaranum Lolithayum

₹170.00 ₹200.00

A book by Josse Lyonsസ്ത്രീപുരുഷ പരിപ്രേഷ്യം ആധുനികതയുടെ മുഖമുദ്രയാകുമ്പോഴും ഒളിഞ്ഞുനോട്ടക്കാരുടെ കപടസദാചാരലോകം സമസ്ത മേഘലകളിലും പിടിമുക്കുന്നതിന്റെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിന്റെ സാധാരണ കാഴ്ചകൾ അസാധാരണമായ പൊടിപ്പുകൾ ചേർത്ത് മനോഹരമാക്കിയിരിക്കുന്നു. പുരുഷന്റെ നിഗൂഢവിചാരങ്ങളെ വിചാരണ ചെയ്യുന്ന നോവൽ...

-15%
Quickview

Dhaivakanikakal

₹119.00 ₹140.00

Book by Josse Lyons  ,  2013 ജനുവരിയില്‍ ആമസോണ്‍ ടോപ് ലിസ്റ്റില്‍ ഇടം പിടിച്ച ഗോഡ് പാര്‍ട്ടിക്കിള്‍സ് എന്ന കഥയുടെ മലയാള നോവല്‍ ആവിഷ്‌കാരം. കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമന്വയിപ്പിച്ച് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ച ലോന എന്ന മലയാളിയുടെ കഥ. അതിനവീനമായ ഭാവുകത്വമാണ് ദൈവകണികകള്‍. മലയാള കഥാലോക..

Showing 1 to 4 of 4 (1 Pages)