Dhaivakanikakal   ദൈവകണികകള്‍  ( New Edition)

Dhaivakanikakal ദൈവകണികകള്‍ ( New Edition)

₹323.00 ₹380.00 -15%
Author:
Category:Novels, Stories
Original Language:Malayalam
Publisher: Green Books
ISBN: 9788184233667
Page(s):272
Binding:Paperback
Weight:200.00 g
Availability: In Stock

Book Description

ദൈവകണികകള്‍    (New Edition)     by   ജോസെ ലിയോണ്‍സ  

2013 ജനുവരിയില്‍ ആമസോണ്‍ ടോപ് ലിസ്റ്റില്‍ ഇടംപിടിച്ച ഗോഡ് പാര്‍ട്ടിക്കിള്‍സ് എന്ന പേരില്‍

ലിയോണ്‍സ് രചിച്ച കഥയുടെ മലയാള നോവല്‍ ആവിഷ്‌കാരം.

കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമന്വയിപ്പിച്ച് സ്റ്റാന്‍ഫോര്‍ഡ്

യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ച ലോന എന്ന മലയാളിയുടെ കഥ.

അതിനവീനമായ ഭാവുകത്വമാണ് ദൈവകണികകള്‍.

മലയാള കഥാലോകത്തിന് അത്രയൊന്നും പരിചിതമല്ലാത്ത സൈബര്‍ലോകത്തെ ഗുണപരമായി

ആഖ്യാനം ചെയ്യുന്നു.

ഈ നോവലിന്റെ ഓരോ വരികളിലും പ്രസാദാത്മകമായ ഊര്‍ജ്ജം ദൈവത്തിന്റെ കണികകള്‍പോലെ നിറയുന്നു.


Write a review

Note: HTML is not translated!
   Bad           Good