Kaliyoor Gopakumar

കല്ലിയൂര്‍ ഗോപകുമാര്‍
തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമത്തില്‍ നാരായണന്‍ നായരുടെയും പരമേശ്വരി അമ്മയുടെയും മകനായി 1963-ല്‍ ജനനം. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടി. 'വഴികള്‍ അവസാനിക്കുന്നില്ല' എന്ന നോവല്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് അഭിഭാഷകന്‍.
Velichamay Oral
Book by Kalliyor Gopakumar , മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു.എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ..
Vazhikal Avasanikkunnilla
Books By : Kaliyoor Gopakumar , ഒരു നിയോഗം പോലെയായിരുന്നു സേതു മുകുന്ദപുരം ഗ്രാമത്തിലെത്തിയത് . പിന്നീട് അയാൾ ആ ഗ്രാമത്തിന്റെ സ്പന്ദനമായിത്തീർന്നു. നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രം കൊണ്ട് മുകുന്ദപുരത്തെ ഓരോരൂത്തരെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു സേതു. വിധി മാറ്റിയെഴുതിയ ജീവിതങ്ങൾക്കുമുന്നിൽ അയാളൊരു പ്രഹേളികയാ..