Vazhikal Avasanikkunnilla

Vazhikal Avasanikkunnilla

₹213.00 ₹250.00 -15%
Category: Novels
Original Language: Malayalam
Publisher: Green Books
ISBN: 9788184234541
Page(s): 288
Binding: Paper back
Weight: 250.00 g
Availability: In Stock

Book Description

Books By : Kaliyoor Gopakumar  ,  

ഒരു നിയോഗം പോലെയായിരുന്നു സേതു മുകുന്ദപുരം ഗ്രാമത്തിലെത്തിയത് . പിന്നീട് അയാൾ ആ ഗ്രാമത്തിന്റെ സ്പന്ദനമായിത്തീർന്നു. നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രം കൊണ്ട് മുകുന്ദപുരത്തെ ഓരോരൂത്തരെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു സേതു. വിധി മാറ്റിയെഴുതിയ ജീവിതങ്ങൾക്കുമുന്നിൽ അയാളൊരു പ്രഹേളികയായിത്തീർന്നു. ഒടുവിൽ ലോകത്തിനു മുമ്പിലൊരു മാതൃകാഗ്രാമമായി മുകുന്ദപുരം മാറുമ്പോൾ അവരെല്ലാം ചോദിച്ചു, ആരാണ് സേതു ? സ്വന്തം ജീവിതം കൊണ്ട് അയ്യാൾ നട്ടുനനച്ചു വളർത്തിയെടുത്ത അനേകം ജീവിതങ്ങളുടെ കഥ. കാണുന്ന ലോകത്തെയല്ല അതിനും അപ്പുറത്തുള്ള മറ്റൊരു ലോകത്തെ നമ്മുടെ അകക്കണ്ണിൽ കാട്ടിത്തരികയാണ് നോവലിസ്റ്റ്...

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-15%

Abdul Kalam Kathakal

₹94.00    ₹110.00