Kiliroor Radhakrishnan

Kiliroor Radhakrishnan

കിളിരൂര്‍ രാധാകൃഷ്ണന്‍


നോവലിസ്റ്റ്, കഥാകൃത്ത്, വിവര്‍ത്തകന്‍. 1944 ജനുവരി 14ന് കിളിരൂരില്‍ ജനനം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് ബോര്‍ഡ് മെമ്പര്‍.

പ്രധാനകൃതികള്‍: നിറങ്ങള്‍, ആനക്കഥ, ദൈവത്തിന്റെ സിംഹാസനം, സ്വര്‍ണ്ണത്താക്കോല്‍ (ബാലസാഹിത്യം), 

അഭിശപ്തര്‍, പൂര്‍വാശ്രമം, അകത്തളങ്ങള്‍, കടലാസുകപ്പല്‍, ആരതി (നോവല്‍), ഡി.സി. ഒരു കൊളാഷ്, ബഷീര്‍ വേറിട്ട കാഴ്ചകള്‍, അബുവിന്റെ ഓര്‍മ്മകള്‍ (സ്മരണ). ദൈവത്തിന്റെ മുഖം, അച്ഛനും അമ്മയ്ക്കും സുഖംതന്നെ, നിഴല്‍ക്കാഴ്ചകള്‍, 

അപൂര്‍വം ചിലര്‍, ദക്ഷിണ, അനുഭൂതികള്‍ (കഥ)

.പുരസ്‌കാരങ്ങള്‍: ഭീമ ബാലസാഹിത്യ പുരസ്‌കാരം, എസ്.ബി.ഐ. ബാലസാഹിത്യ അവാര്‍ഡ്, എന്‍.സി.ഇ.ആര്‍.ടിയുടെ ദേശീയ പുരസ്‌കാരം, 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, 

സാഹിത്യ അക്കാദമിയുടെ ശ്രീ പദ്മനാഭസ്വാമി അവാര്‍ഡ്.

മേല്‍വിലാസം: 'ഹരി', കാഞ്ഞിരം പോസ്റ്റ്, കോട്ടയം - 686 030.



Grid View:
-15%
Quickview

Ummini Valiya Basheer

₹145.00 ₹170.00

Book by:Kiliroor Radhakrishnan വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന കൃതി. ഉദാത്തമായ ജീവിതവീക്ഷണങ്ങളിലൂടെ നമ്മെവിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീറിന്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും നടത്തുന്ന യാത്ര സമഗ്രവും ഔചിത്യ പൂര്ണ്ണവുമാണ്. ഇത് ബഷീറിനുള്ള ഒരെഴുത്തുകാരന്റെ സമാദരം കൂടിയാണ്...

-15%
Quickview

Basheer - Abuvinte Ormakal

₹145.00 ₹170.00

Book by Kiliroor Radhakrishnanഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്മ്മകള് മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്-കോളേജ് വിദ്യാര്ഥികളും സാഹിത്യാരാധകരു മൊക്കെ വീട്ടില്  വരുന്നു. എന്നെയും പാത..

-25%
Quickview

Viswaprasidha Vettakkathakal

₹143.00 ₹190.00

Book by Kiliroor Radhakrishnan  ,   സ്വാതന്ത്ര്യ പൂർവ്വകാലത്ത് ഇന്ത്യൻ വനങ്ങളിൽ നിരവധി യൂറോപ്യൻ മൃഗയ വിനോദങ്ങളിൽ വ്യാപാരിച്ചിരുന്നു . വേട്ടക്കാരനെന്ന നിലക്കും എഴുത്തുകാരനെന്ന നിലക്കും വിഖ്യാതരായ ജിം കോര്പറേറ്റ് ,  കെന്നത്ത് ആൻഡ്സ് സൺ തുടങ്ങിയവർ മൃഗയ വിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിന് സമ്മാനിച്ചു..

Out Of Stock
-25%
Quickview

Unnikkuttante kazhchakal

₹75.00 ₹100.00

Book BY : Kiliroor radhakrishananപ്രകൃതിയും മനുഷ്യനും പക്ഷിമൃഗാദികളും വൃക്ഷലതാദികളുമെല്ലാം ഏകീഭവിക്കുമ്പോഴേ ജീവിതം പൂര്‍ണമാകൂ. ഉണ്ണിക്കുട്ടനും മുത്തശ്ശിയും രാമശ്ശാരപ്പൂപ്പനും കൂടെ കുറുമ്പിപ്പശുവും പൂവാലനണ്ണാനും കുഞ്ഞാമനാമയും ചേര്‍ന്നൊരുക്കുന്ന കാഴ്ച. 'ഉണ്ണിക്കുട്ടന്റെ കാഴ്ചകള്‍' വായനക്കാരുടെ പ്രിയ പ്പെട്ട കാഴ്ചകളാകുന്നു - മറക്കാനും മായ്ക്കാനുമാവാത്..

Showing 1 to 4 of 4 (1 Pages)