Basheer - Abuvinte Ormakal

Basheer - Abuvinte Ormakal

₹145.00 ₹170.00 -15%
Category: Memoirs
Original Language: Malayalam
Publisher: Green-Books
ISBN: 9798184230511
Page(s): 144
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

Book by Kiliroor Radhakrishnan

ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്മ്മകള് മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്-കോളേജ് വിദ്യാര്ഥികളും സാഹിത്യാരാധകരു മൊക്കെ വീട്ടില്  വരുന്നു. എന്നെയും പാത്തുമ്മയെയും കാണാന്. ഇക്കാക്കയെക്കുറിച്ച് അവര്പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അന്വേഷണസംഘങ്ങള്  വന്നുകൊണ്ടേയിരിക്കും എന്നാണ് എന്റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്ക്കുവേണ്ടിയാണ് ഈ പുസ്തകം. എല്ലാവര്ക്കും മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജന്അബുവിന്റെ ഓര്മ്മകള്


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00