Latha Nair

Latha Nair

ലതാ നായര്‍

മാനേജ്‌മെന്റ് പ്രൊഫഷണല്‍. കോളേജ് അദ്ധ്യാപികയായും പിന്നീട് പ്രൊഫഷണല്‍ കോളേജ് പ്രിന്‍സിപ്പാളുമായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പിന്റെ പ്രോജക്ട് ഡയറക്ടര്‍.ആനുകാലികങ്ങളിലും ആകാശവാണിയിലും സജീവം.



Grid View:
Ekarshi
Ekarshi
Ekarshi
-15%
Quickview

Ekarshi

₹179.00 ₹210.00

Book by Latha Nair തഞ്ചാവൂരിലെ ഉത്സവരാവുകളിൽ സംഗീതവും നൃത്തവും ശ്രുതി ചേരുന്ന അനുരാഗകഥ. പ്രണയവും പ്രണയനിരാസവും പ്രമേയമാകുന്ന നോവൽ. എയ്ഡ്സ് എന്ന ഭീകരത ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ അതിജീവനങ്ങളും. തഞ്ചാവൂരിന്റെ ഭൂമികയും ഈ നോവലിനെ അസാധ്യകരമാക്കുന്നു..

Mithra
Mithra
Mithra
-15%
Quickview

Mithra

₹153.00 ₹180.00

Books By : Latha Nair , ഒരിക്കൽ കൈവിട്ടുപോയ മനസ്സിൻറെ താളമായിരുന്നു മിത്രയുടെ ജീവിതം . കൊഴിഞ്ഞുപോയ സ്വപ്നങ്ങളുടെ വരണ്ട ആകാശത്തു നിന്നും ആർദ്രതയുടെ ഒരു തൂവൽസ്പർശം എപ്പോഴോ അവളെ കുടഞ്ഞുണർത്തി. സ്നേഹവും കാരുണ്യവും കൊണ്ട് അവളൊരുക്കിയ സാമ്രാജ്യത്തിൻറെ ചിറകുകൾക്കിടയിൽ അഭയവും ആശ്രയവും തേടി കുറച്ചു ജീവിതങ്ങൾ. അവർക്കിടയിലേക്ക് സ്നേഹ എന്ന പെണ്‍കുട്ടി. ആക..

Aasayavinimayam Sutharyathayode
Aasayavinimayam Sutharyathayode
Aasayavinimayam Sutharyathayode
-14%
Quickview

Aasayavinimayam Sutharyathayode

₹77.00 ₹90.00

Book by Latha NairBooks By : Rolf Dobeli നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്ടകം നിങ്ങളെ സഹായിക്കുന്നു. ആ അർത്ഥത്തിൽ നിങ്ങളുടെ ഭാവിയെ തന്നെ മാറ്റിമറക്കാവുന്ന ഒരു പുസ്തകമാണിത്. "സ്വകാര്യജീവിതത്തിൽ", ജോലിസ്ഥലങ..

Adwanathil ninnu Anandathilekku
Adwanathil ninnu Anandathilekku
Adwanathil ninnu Anandathilekku
-15%
Quickview

Adwanathil ninnu Anandathilekku

₹136.00 ₹160.00

Book By:Latha Nairജോലിയെ സ്നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം. ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈ കൃതി തെളിയിക്കുന്നു. മനുഷ്യനെന്ന നിലയില്‍ അര്‍പ്പണബോധവും പ്രായോഗിക ക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്‍റെ പടവുകളിലേക്ക്..

Showing 1 to 4 of 4 (1 Pages)