Mithra

Mithra

₹153.00 ₹180.00 -15%
Author:
Category: Novels, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9788184234374
Page(s): 128
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

Books By : Latha Nair ,

 ഒരിക്കൽ കൈവിട്ടുപോയ മനസ്സിൻറെ താളമായിരുന്നു മിത്രയുടെ ജീവിതം . കൊഴിഞ്ഞുപോയ സ്വപ്നങ്ങളുടെ വരണ്ട ആകാശത്തു നിന്നും ആർദ്രതയുടെ ഒരു തൂവൽസ്പർശം എപ്പോഴോ അവളെ കുടഞ്ഞുണർത്തി. സ്നേഹവും കാരുണ്യവും കൊണ്ട് അവളൊരുക്കിയ സാമ്രാജ്യത്തിൻറെ ചിറകുകൾക്കിടയിൽ അഭയവും ആശ്രയവും തേടി കുറച്ചു ജീവിതങ്ങൾ. അവർക്കിടയിലേക്ക് സ്നേഹ എന്ന പെണ്‍കുട്ടി. ആകസ്മികമായ പരിണതികൾക്കിടയിൽ മിത്രയുടെ ജീവിതം മറൊരു തീരത്തേക്കണയുകയാണ് . സ്നേഹത്തിൻറെ കാണാനൂലിനാൽ തീർത്ത പുതിയ ബന്ധങ്ങളുടെ ലോകം. സ്നേഹത്തിന്റയും ആർദ്രതയുടെയും ജീവിതകാവ്യമാണ് ഈ നോവൽ

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00