M Devadas

എം.
ദേവദാസ്
ആലുപ്പഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. നടന്‍, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്.
സുവോളജിയില്‍ ബിരുദാനന്തര ബിരുദവും പബ്ലിക് റിലേഷന്‍സ് & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും. വിദ്യാഭ്യാസത്തിനു ശേഷം ഈസ്റ്റ ്ആഫ്രിക്കയില്‍ അധ്യാപകനായി ജോലി ചെയ്തു. ശേഷം കേരള മൈനിങ് & ജിയോളജി വകുപ്പില്‍ മിനറല്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.
കൃതികള്‍:
എന്റെ കഥച്ചെപ്പ്,
പട്രീഷ്യ എന്ന പാഞ്ചാലി, മോഴ (കഥാ സമാഹാരങ്ങള്‍),
മഞ്ഞനീരാട്ട്, അന്തിച്ചുവപ്പിലെ മഞ്ഞുതുള്ളികള്‍
പോലെ...,
മറുതരംഗം, ശ്യാമകാണ്ഡം (നോവലുകള്‍ ) ഹിമവാനും വിക്ടോറിയായും (യാത്ര) പി. പദ്മരാജന്‍ അനുഭവങ്ങള്‍... ഓര്‍മ്മകള്‍... (ഓര്‍മ്മ)
2010ലെ തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, 2011ലെ സൗമ്യം സാഹിത്യ ചലച്ചിത്ര അവാര്‍ഡ്, 2012ലെ മുതുകുളം രാഘവന്‍ പിള്ള സ്മാരക അവാര്‍ഡ്,
കൂടാതെ പ്രചോദ സാഹിത്യ പുരസക്ാരം, ആമ്പാടി മാസികാ സാഹിത്യ പുരസക്ാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
എഴുത്തില്‍
സജീവം.
Email: mdevadaspillai@gmail.com
Om Namah Shivaya
ഓം നമഃ ശിവായ by എം. ദേവദാസ് പ്രവാസിയായ ഡോ. ജീവാ മേനോൻ വർഷങ്ങൾക്കുശേഷം ആഫ്രിക്കയിൽനിന്നും നാട്ടിലെത്തി, ഓർമ്മയുടെ വേരുകൾ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകൾ വായനക്കാരനെ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താ..