Om Namah Shivaya

Om Namah Shivaya

₹434.00 ₹510.00 -15%
Author:
Category: Novels
Original Language: Malayalam
Publisher: Green Books
ISBN: 978-81-989083-3-9
Page(s): 364
Binding: Paperback
Weight: 240.00 g
Availability: In Stock

Book Description

ഓം  നമഃ ശിവായ        by    എം. ദേവദാസ്

 പ്രവാസിയായ ഡോ. ജീവാ മേനോൻ വർഷങ്ങക്കുശേഷം ആഫ്രിക്കയിൽനിന്നും നാട്ടിലെത്തി, ഓർമ്മയുടെ വേരുകൾ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകൾ വായനക്കാരനെ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചന.

ആരോടും വെളിപ്പെടുത്താനാകാതെ വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ചുവെച്ച ഒരു കഠിനവ്യഥയുടെ വേവിൽപെട്ടുഴറുന്ന ജീവയ്ക്ക്, സഹായമായെത്തുന്ന നന്ദിനിയെന്ന കഥാപാത്രം നൽകുന്ന അഭയകേന്ദ്രം ആത്മീയതയുടേതാണ്.

സ്ത്രീമനസ്സുകളുടെ ഗതിപരിണതികൾ അവരെക്കൊണ്ടെത്തിക്കുന്ന മാനസികവും ഭൗതികവുമായ തലങ്ങളെ സൂക്ഷ്മ‌മായി അപഗ്രഥിക്കുന്ന നോവൽ.

 

Write a review

Note: HTML is not translated!
    Bad           Good
Captcha